Kerala PSC Renaissance in kerala Questions and Answers 22

This page contains Kerala PSC Renaissance in kerala Questions and Answers 22 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
421. കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ച വർഷം?

Answer: 1805

422. ശ്രീനാരായണഗുരുവിന്റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ?

Answer: ഏണസ്റ്റ് കിർക്സ്

423. ബഹ്മാനന്ദശിവയോഗിയുടെ യഥാർഥ പേര്?

Answer: കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ

424. ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം?

Answer: തലശ്ശേരി

425. കല്ലുമാല സമരം നയിച്ചത്?

Answer: അയ്യങ്കാളി

426. who is known as "Father of Kerala Renaissance"?

Answer: Sree Narayana Guru

427. The year which Indian Postal department published stamp of Chattambi Swamikal?

Answer: 30 April 2014

428. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന?

Answer: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

429. വൈകുണ്ഠ സ്വാമികൾ ( 1809-1851 ) ജനിച്ചത്?

Answer: 1809 മാർച്ച് 12

430. വാഗ്ഭടാനന്ദൻ അന്തരിച്ചത്?

Answer: 1939 മാർച്ച് 30

431. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ?

Answer: സി രാജഗോപാലാചാരി

432. കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ത്രിശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ 7 ദിവസത്തെ മോചനയാത്രക്ക് 1931 ൽ നേതൃത്വം നൽകിയത്?

Answer: വി.ടി ഭട്ടതിപ്പാട്

433. Which social reformer of Kerala was honoured with the title of “Bharata Kesari” by the President of India?

Answer: Mannathu Padmanabhan.

434. Who led Kallumala (Stone Ornament) Agitation in 1915?

Answer: Ayyankali. The Kallumala Agitation is also called Perinad Agitation since the centre of agitation was in Perinad of Kollam District.

435. കൊച്ചി കായലിൽ നടന്ന കായൽ സമ്മേളനം ഏത് സാമൂഹിക പരിഷ്കർത്താവുമായി ബന്ധപ്പെട്ട സംഭവമാണ്?

Answer: കെ.പി. കറുപ്പൻ

436. ആഗ്രമാനന്ദ സ്വാമിയുടെ യഥാർഥ പേരെന്താണ്?

Answer: കൃഷ്ണൻ നമ്പ്യാതിരി.

437. 1930-ൽ എ. ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചു തുടങ്ങിയ പത്രം?

Answer: കേസരി.

438. Poykayil Yohannan founded:

Answer: Prathyaksha Raksha Daiva Sabha

439. അരയസമാജം സ്ഥാപിച്ചതാര്

Answer: പണ്ഡിറ്റ് കറുപ്പന്‍

440. വിവേകോദയത്തിൻറെ ആദ്യ പത്രാധിപർ?

Answer: എം ഗോവിന്ദൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.