Kerala PSC Renaissance in kerala Questions and Answers 20

This page contains Kerala PSC Renaissance in kerala Questions and Answers 20 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
381. ഊരുട്ടമ്പലം ലഹള നടന്ന വർഷം?

Answer: 1915

382. തിരു-കൊച്ചിയിൽ മന്ത്രിയായ നവോത്ഥാന നായകൻ?

Answer: സഹോദരൻ അയ്യപ്പൻ

383. The leader of Thonooramand Samaram(1915)?

Answer: Ayyankali

384. ‘ജനനീവരത്നമഞ്ജരി’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

385. വാഗ്ഭടാനന്ദന് ആ പേര് നല്കിയത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

386. പയ്യന്നൂരിൽ 1931 ൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്?

Answer: ആനന്ദ തീർത്ഥൻ

387. CMI സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

388. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ?

Answer: എന്‍റെ നാടുകടത്തൽ (My Banishment)

389. എൻ.എസ്.എസ്ന്‍റെ കറുകച്ചാൽ സ്കൂളിന്‍റെ ആദ്യ ഹെഡ്മാസ്റ്റർ?

Answer: കെ. കേളപ്പൻ

390. 1930 ൽ കോഴിക്കോട്ടു നിന്നും പയ്യന്നൂരിലേയ്ക്ക് ഉപ്പുസത്യാഗ്രഹം നയിച്ചത്?

Answer: കെ. കേളപ്പൻ

391. Who founded the Akhila Thiruvithamcore Navika Thozhilali Sanghamam”?

Answer: Dr.Velukutty Arayan.

392. Kundara Vilambaram was in the year?

Answer: 1809, January 11. Veluthampi Dalava issued the Kundara Vilambaram.

393. .വെക്കും സത്യാഗ്രഹകാലത്ത് ഗുരു സത്യാഗ്രഹാശ്രമം സന്ദർശിച്ചതെന്ന്?

Answer: 1924 സപ്തംബറിൽ

394. ജാതിവിവേചനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്കിടെ 1874-ൽ കായങ്കളം കായലിൽവെച്ച് 49-വയസ്സിൽ വധിക്കപ്പെട്ട സാമൂഹിക വി പ്ലവകാരി?

Answer: ആറാട്ടുപുഴ വേലായുധ പണിക്കർ (1825-1874. കല്ലിശ്ശേരിയിൽ വേലായുധചേകവർ എന്ന് ശരിപ്പേര്)

395. ശ്രീനാരായണഗുരുവിനെ കേന്ദ്രകഥാപാത്രമാക്കി ആർ. സുകുമാരൻ സംവിധാനം ചെയ്ത സിനിമ?

Answer: യുഗപുരുഷൻ.

396. Chattampi Swamikal learned the art of 'Hat yoga' from:

Answer: Thycaud Ayya

397. Substitute one word for the underlined phrase : He joined the College to study the branch of science that deals with the study of heavenly bodies.”

Answer: Astronomy

398. Beti Bachao Beti Padhao yojana was launnched on

Answer: 22 January 2015

399. Who founded the Sadhu Jana Paripalan Sangham(SJPS)?

Answer: Ayyankali

400. Which renaissance leader wrote 'Adhyatma Yudha'?

Answer: Vagbhatananda

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.