Kerala PSC Renaissance in kerala Questions and Answers 15

This page contains Kerala PSC Renaissance in kerala Questions and Answers 15 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
281. Who founded an organisation called \'Samatva Samajam\'

Answer: Vaikunda Swami

282. ഏത് നാട്ടുരാജ്യത്തെ സർക്കാർ സർവ്വീസിലാണ് ഡോ.പൽപ്പു സേവനമനുഷ്ഠിച്ചത്

Answer: മൈസൂർ

283. വിവാദമായ വില്ലുവണ്ടിയാത്ര നടത്തിയ നവോത്ഥാന നായകൻ?

Answer: അയ്യങ്കാളി

284. 'ജാതിനിർണയം' രചിച്ചത്?

Answer: ശ്രീനാരായണഗുരു

285. The original name of Thycaud Ayya was?

Answer: Subharayan

286. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി?

Answer: ജി.ശങ്കരക്കുറുപ്പ്

287. ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്ന പേര്?

Answer: കുന്നിൻപുറം

288. അത്മോപദേശ ശതകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

289. മുടി ചൂടും പെരുമാൾ (മുത്തുക്കുട്ടി ) എന്ന നാമധേയത്തിൽ അറിയിപ്പട്ടിരുന്നത്?

Answer: വൈകുണ്ഠ സ്വാമികൾ

290. ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത പിശാച് എന്ന് വിശേഷിപ്പിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

291. അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?

Answer: 1907

292. വി.കെ ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

Answer: വാഗ്ഭടാനന്ദൻ

293. അധ്യാത്മ യുദ്ധം എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

294. ആഗമാനന്ദ സ്വാമിയുടെ ജന്മസ്ഥലം?

Answer: കൊല്ലം ജില്ലയിലെ ചവറ

295. എൻ.എസ്.എസ്ന്‍റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം?

Answer: കറുകച്ചാൽ; കോട്ടയം

296. 'വേലചെയ്താൽ കൂലികിട്ടണം' എന്ന മുദ്രാവാക്യം ഉയർത്തിയത് ആര്?

Answer: വെകുണ്ണസ്വാമികൾ

297. .വിമോചന സമര കാലത്ത് മന്നത് പത്മനാഭൻ നയിച്ച ജാഥയുടെ പേര് എന്ത് ?

Answer: ജീവ ശിഖ ജാഥ

298. അവനവനിസം, ജാതിക്കുശുമ്പ്, ആൾ ദൈവം തുടങ്ങിയ പുതിയ പദങ്ങളും ശൈലികളും ആശയപ്രചാരണത്തിനാ യി ഉപയോഗിച്ച സാമൂഹിക പരിഷ്കർത്താവ്?

Answer: സഹോദരൻ അയ്യപ്പൻ.

299. The social reformer who is known as 'Sarva Vidhyadiraja':

Answer: Chattampi Swarnikal

300. "മനുഷ്യന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ ഭൂമിക്ക് കഴിയും എന്നാൽ അത്യാഗ്രഹം നിറവേറ്റാൻ കഴിയില്ല" എന്ന് പറഞ്ഞതാര്?

Answer: ഗാന്ധിജി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.