Kerala PSC Renaissance in kerala Questions and Answers 14

This page contains Kerala PSC Renaissance in kerala Questions and Answers 14 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
261. -Who put forward the famous teachings \"progress through the education, strengthen through Organisation\"

Answer: Sri Narayana Guru

262. Who is popularly known by the epithet \'Lincoln of Kerala

Answer: Pandit Karuppan

263. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം

Answer: പെരുന്ന

264. വിദ്യാ പോഷിണി എന്ന സംഘടന സ്ഥാപിച്ചത്

Answer: സഹോദരൻ അയ്യപ്പൻ

265. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ ?

Answer: പൊയ്കയിൽ അപ്പച്ചൻ

266. പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം?

Answer: ഇരവിപേരൂർ

267. കുമാരനാശാന്റെ നളിനി എന്ന കൃതിക്ക് അവതാരിക എഴുതിയത്?

Answer: എ.ആർ. രാജരാജവർമ

268. ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണികഴിപ്പിച്ച വർഷം?

Answer: 1887

269. കല്യാണിദായിനി സഭ സ്ഥാപിക്കപ്പെട്ടത്?

Answer: കൊടുങ്ങല്ലൂർ

270. ഡോ.പൽപ്പുവിന്‍റെ ബാല്യകാലനാമം?

Answer: കുട്ടിയപ്പി

271. സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം?

Answer: ചേറായി

272. കർമ്മത്താൽ ചണ്ഡാലൻ കർമ്മത്താൽ ബ്രാഹ്മണൻ എന്ന് അഭിപ്രായപ്പെട്ടത്?

Answer: സഹോദരൻ അയ്യപ്പൻ

273. സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകൻ?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

274. കേരള നെഹൃ എന്നറിയപ്പെടുന്നത്?

Answer: കോട്ടൂർ കുഞ്ഞികൃഷ്ണൻ നായർ

275. വി.ടി ഭട്ടതിപ്പാട് അന്തരിച്ചവർഷം?

Answer: 1982 ഫെബ്രുവരി 12

276. In connection with which event, Mahatma Gandhi visited Kerala for the second time in 1925?

Answer: Vaikkom Satyagraha. Vaikom Satyagraha (1924–25) was a Satyagraha (movement) in Travancore, against untouchability in Hindu society. The movement was centered at the Shiva temple at Vaikom, near Kottayam. The Satyagraha aimed at securing freedom of movement for all sections of society through the public roads leading to the Sri Mahadevar Temple at Vaikom.

277. ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും എന്നുതുടങ്ങുന്ന വചനം ശ്രീനാരായണ ഗുരു ഏതു ശ്രീകോവിലിന്റെ ചുവരിലാണ് സ്വന്തം കൈയക്ഷരത്തിൽ എഴുതിയത്?

Answer: അരുവിപ്പുറം

278. The first temple consecrated by Sree Narayana Guru in

Answer: Aruvippuram (1888)

279. What is the term used to describe a group of fish ?

Answer: School

280. Number of diseases covered by Integrated Child Development Scheme?

Answer: 6

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.