Kerala PSC Renaissance in kerala Questions and Answers 10

This page contains Kerala PSC Renaissance in kerala Questions and Answers 10 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
181. The founders of CMI(Carmelite of Mary Immaculate)?

Answer: Kuriakose Elias Chavara, Malpan Thomas Porukara, Malpan Thomas Palackal

182. നാണു ആശാൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

Answer: ശ്രീനാരായണ ഗുരു

183. ശ്രീനാരായണ ഗുരു സമാധിയായത്?

Answer: ശിവഗിരി (1928 സെപ്റ്റംബർ 20)

184. അറിവ്’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

185. വിശുദ്ധിയോടു കൂടി ജീവിതം നയിക്കന്നതിനായി പരിശീലനം നല്കുവാൻ"തുവയൽ പന്തൽ കൂട്ടായ്മ ' സ്ഥാപിച്ചത്?

Answer: അയ്യാ വൈകുണ്ഠ സ്വാമികൾ

186. ‘അരയ പ്രശസ്തി’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

187. ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ളവകാരി എന്ന് ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്?

Answer: സരോജിനി നായിഡു

188. ഐക്യ മുസ്ലിം സംഘം സ്ഥാപകന്‍?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

189. മന്നത്ത് പത്മനാഭൻ സ്ഥാപിച്ച സംഘടന?

Answer: ഹിന്ദുമഹാമണ്ഡലം

190. നായർ ഭൃത്യജന സംഘം ‘നായർ സർവ്വീസ് സൊസൈറ്റി’ എന്ന പേര് സ്വീകരിച്ചത്?

Answer: 1915 ( നിർദ്ദേശിച്ചത്: പരമു പിള്ള)

191. പഞ്ച കല്യാണി നിരൂപം എന്ന കൃതിയുടെ കര്‍ത്താവ്‌?

Answer: മന്നത്ത് പത്മനാഭൻ

192. വൈക്കം സത്യാഗ്രഹത്തിന്‍റെ നേതാവ്?

Answer: കെ. കേളപ്പൻ

193. Who founded the Vidya Poshini Sabha?

Answer: Sahodaran Ayyappan.

194. സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ പുലയവണ്ടി അഥവാ വില്ലുവണ്ടി സമരം ഏതു നവോത്ഥാന നായകനുമായി ബന്ധപ്പെട്ടതാണ്?

Answer: അയ്യങ്കാളി

195. ആത്മബോധോദയ സംഘം' രൂപവത്കരിച്ചതാര്?

Answer: ശുഭാനന്ദ ഗുരുദേവൻ.

196. 'Service' is the official publication of:

Answer: NSS

197. "If a temple perishes that many superstitions will perish" who made this controversial statement?

Answer: C.Kesavan

198. The founders of CMI(Carmelite of Mary Immaculate)

Answer: Kuriakose Elias Chavara, Malpan Thomas Porukara, Malpan Thomas Palackal

199. ‘Chinthippikkunna Kavithakal’ is the work of

Answer: Velukitty Arayan

200. The famous social reformer Ayyankali born on

Answer: 1863

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.