Kerala PSC Renaissance in kerala Questions and Answers 4

This page contains Kerala PSC Renaissance in kerala Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. തിരുവിതാംകൂറിൽ കുണ്ടറ വിളംബരം പ്രഖ്യാപിച്ചത് ആരാണ്?

Answer: വേലുത്തമ്പി ദളവ

62. ഏത് നവോത്ഥാന നായകന്റെ മകനാണ് നടരാജഗുരു

Answer: ഡോ.പൽപു

63. NSS was formed in?

Answer: 31 October 1914

64. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

Answer: ശ്രീനാരായണ ഗുരു

65. ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

Answer: കന്നേറ്റി കായൽ; കരുനാഗപ്പള്ളി

66. ശിവരാജയോഗി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

Answer: തൈക്കാട് അയ്യ

67. കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

68. പുലയൻ അയ്യപ്പൻ’ എന്ന് അറിയപ്പെട്ടിരുന്നത്?

Answer: സഹോദരൻ അയ്യപ്പൻ

69. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കുതി?

Answer: വൃത്താന്തപത്രപ്രവർത്തനം

70. പത്രപ്രവർത്തനത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകം?

Answer: വൃത്താന്തപത്രപ്രവർത്തനം

71. "ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ"എന്ന മുഖ കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം?

Answer: സ്വദേശാഭിമാനി

72. അങ്ങാടിപ്പുറം തളിക്ഷേത്ര സമരം നയിച്ചത്?

Answer: കെ. കേളപ്പൻ

73. Who has been hailed as the “Father of Modern Kerala Renaissance”?

Answer: Sree Narayana Guru.

74. കേരളത്തിലെ ആദ്യ സോഷ്യലിസ്റ്റ് പത്രം എന്നറിയ പ്പെടുന്നത്?

Answer: പ്രഭാതം

75. തിരുവനന്തപുരത്തെ ഗവ. സെക്രട്ടറിയേറ്റിന്റെ നിർമാണ ജോലിയുമായി ബന്ധപ്പെട്ട മണ്ണുചുമന്ന തായി പറയപ്പെടുന്ന പരിഷ്കർത്താവ്?

Answer: ചട്ടമ്പിസ്വാമികൾ

76. എസ്.എൻ.ഡി.പി. യോഗത്തിൻെ്റ മുൻ ഗാമി എന്നറിയപ്പെടുന്നത്?

Answer: വാവൂട്ട് യോഗം

77. Who was the founder of Cheramar Mahajana Sabha for dalits?

Answer: Pampady John Joseph

78. 'Ayyavazhi' is the moral belief system propounded by the social reformer of:

Answer: Vaikunda Swamikal

79. Who Was The Volunteer Captain Of Guruvayoor Satyagraha

Answer: A.K.Gopalan

80. . ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന

Answer: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.