Kerala PSC Renaissance in kerala Questions and Answers 12

This page contains Kerala PSC Renaissance in kerala Questions and Answers 12 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
221. എത്ര ദിവസം കൊണ്ടാണ് വി.ടി. ഭട്ടതിരിപ്പാട് യാചനയാത്ര പൂർത്തിയാക്കിയത്

Answer: 7

222. കേരള സൈഗാൾ എന്നറിയപ്പെട്ടത്

Answer: പരമേശ്വരൻ നായർ

223. നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത്?

Answer: ശ്രീനാരായണഗുരു

224. ചട്ടമ്പിസ്വാമികളുടെ ചെറുപ്പത്തിലെ ഓമനപ്പേര്?

Answer: കുഞ്ഞൻ (യഥാർഥ പേർ അയ്യപ്പൻ)

225. ഞാൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ്"എന്ന് പറഞ്ഞത്?

Answer: ശ്രീനാരായണ ഗുരു

226. കാഞ്ചിപുരത്ത് നാരായണസേവാ അശ്രമം സ്ഥാപിച്ച വർഷം?

Answer: 1916

227. ഇന്ദ്രിയവൈരാഗ്യം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

228. ആരുടെ ആവശ്യപ്രകാരമാണ് സ്വാതി തിരുനാൾ വൈകുണ്Oസ്വാമിയെ ജയിലിൽ നിന്ന് മോചിപ്പിച്ചത്?

Answer: തൈക്കാട് അയ്യ

229. ആഗമാനന്ദന്‍റെ നേതൃത്വത്തിൽ ആരംഭിച്ച മാസികകൾ?

Answer: അമൃതവാണി & പ്രബുദ്ധ കേരളം

230. ആനന്ദകുമ്മി’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

231. സഹോദരൻ അയ്യപ്പൻ (1889-1968) ജനിച്ചത്?

Answer: 1889 ആഗസ്റ്റ് 21 (എർണാകുളം ജില്ലയിലെ ചേറായി)

232. യോഗക്ഷേമസഭയുടെ മുദ്രാവാക്യം?

Answer: : \"നമ്പൂതിരിയെ മനുഷ്യനാക്കുക\"

233. Who founded the “Muslim Maha Janasabha”?

Answer: Abdul Khader Moulavi.

234. ഞാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ സഞ്ച രിച്ചുവരികയാണ് ഇതിനിടയ്ക്കു പല സിദ്ധന്മാരെയും മഹർഷിമാരെയും കണ്ടിട്ടുണ്ട്. എന്നാൽ നാരാ യണഗുരുവിനേക്കാൾ മികച്ചതോ അദ്ദേഹത്തിനു തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടി ട്ടില്ല" ആരുടെ വാക്കുകളാണിവ?

Answer: രവീന്ദ്രനാഥ ടാഗോറിന്റെ (1922-ൽ ടാഗോർ ഗുരുവിനെ സന്ദർശിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം ദീനബന്ധു സി.എഫ്. ആൻഡ്രസും ഒപ്പമുണ്ടായിരുന്നു)

235. താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭി ക്കുന്നതിനായി 1893-ൽ അയ്യങ്കാളി വില്ലുവണ്ടി (പുലയ വണ്ടി) സമരം നടത്തിയത് എവിടെ മുതൽ എവിടെ വരെ?

Answer: വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ

236. The publication The Muslim' was launched by Vakkom Moulavi in:

Answer: 1906

237. The birth place of Vaikunta Swamikal:

Answer: Swamithoppe

238. Founder of Arya Samaj

Answer: Swami Dayananda Saraswati

239. In which year social reformer Ayyankali was born:

Answer: 1863

240. ഏതു നവോത്ഥാന നായകന്‍റെ സമാധി സ്ഥലത്താണ് ശിഷ്യന്‍ മാര്‍ ബാലഭട്ടാരക ക്ഷേത്രം പണി കഴിപ്പിച്ചിട്ടുള്ളത്

Answer: ചട്ടമ്പി സ്വാമികള്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.