Kerala PSC Renaissance in kerala Questions and Answers 11

This page contains Kerala PSC Renaissance in kerala Questions and Answers 11 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
201. \'Kallumala Agitation\' is associated with ___________

Answer: Ayyankali

202. പ്രബുദ്ധകേരളം എന്ന പ്രസ്സിദ്ധീകരണം ആരംഭിച്ചത്?

Answer: ആഗമാനന്ദൻ

203. കുമാരനാശാൻ ജനിച്ച വർഷം?

Answer: 1873

204. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷി ആരായിരുന്നു?

Answer: കുമാരനാശാൻ

205. SNDP യുടെ ആദ്യ സെക്രട്ടറി?

Answer: കുമാരനാശാൻ

206. തൈക്കാട് അയ്യയുടെ യഥാർത്ഥ പേര്?

Answer: സുബ്ബരായൻ

207. ആത്മവിദ്യാ ലേഖമാല എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

208. ‘നമാഗമം’ എന്ന കൃതി രചിച്ചത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

209. അയ്യപ്പൻ മാസ്റ്റർ എന്ന് അറിയപ്പെട്ടിരുന്നത്?

Answer: സഹോദരൻ അയ്യപ്പൻ

210. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ്?

Answer: : ശ്രീ മൂലം തിരുനാൾ

211. കേരള ഗാന്ധി എന്നറിയപ്പെടുന്നത്?

Answer: കെ. കേളപ്പൻ

212. Temple entry proclamation was on :

Answer: November 12, 1936.

213. .ശ്രീനാരായണഗുരുവിന്റെ ഏതു കൃതിയിലാണ് 'ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന വാക്യമുള്ളത്?

Answer: ജാതിനിർണയം \"

214. കൊച്ചി കായലിൽ നടന്ന കായൽ സമ്മേളനം ഏത് സാമൂഹിക പരിഷ്കർത്താവുമായി ബന്ധപ്പെട്ട സംഭവമാണ്?

Answer: കെ.പി. കറുപ്പൻ

215. ആദ്യമായി 'ഘോഷ’ ബഹിഷ്കരിച്ച് പൊതു രംഗത്ത് പ്രത്യക്ഷപ്പെട്ട അന്തർജനം?

Answer: പാർവതി മനഴി (1929)

216. 1925-ൽ കോഴിക്കോട്ട് ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടുകയും ബുദ്ധമതാനുയായിയാവുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവ്?

Answer: മിതവാദി സി. കൃഷ്ണൻ.

217. ആത്മാനുതാപം' ആരുടെ കൃതിയാണ്?

Answer: ചാവറ കുരിയാക്കോസ് അച്ഛന്റെ.

218. 1912-ൽ കൊച്ചി മഹാരാജാവിന്റെ ഷഷ്ടി പൂർത്തി പുരസ്കരിച്ച് കെ.പി. കറുപ്പൻ രചിച്ച നാടകത്തിന്റെ പേര്?

Answer: ബാലാകലേശം.

219. Who is referred to as the 'father of muslim renaissance in kerala'?

Answer: Vakkom Moulavi

220. Who actively participated in rationalist movement in Kerala?

Answer: Sahodaran Ayyappan

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.