Kerala PSC Renaissance in kerala Questions and Answers 19

This page contains Kerala PSC Renaissance in kerala Questions and Answers 19 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
361. ചട്ടമ്പി സ്വാമികളു യഥാർത്ഥ പേര്

Answer: കുഞ്ഞൻപിള്ള

362. ഡോ.പൽപു ജനിച്ച സ്ഥലം?

Answer: പേട്ട (തിരുവനന്തപുരം)

363. ജീവകാരുണ്യനിരൂപണം രചിച്ചത്?

Answer: ചട്ടമ്പി സ്വാമികൾ

364. Who is known as "saint without saffron"?

Answer: Chattambi Swamikal

365. ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?

Answer: 1913

366. "ജാതി ഒന്ന് മതം ഒന്ന് കുലം ഒന്ന് ദൈവം ഒന്ന് ലോകം ഒന്ന്"എന്ന് പ്രസ്താവിച്ചത്?

Answer: : വൈകുണ്ഠ സ്വാമികൾ

367. അയ്യങ്കാളി ജനിച്ചത്?

Answer: വെങ്ങാനൂർ (തിരുവനന്തപുരം)

368. എന്‍റെ നമ്പർ വൺ ശത്രു അയിത്തമാചരിക്കുന്നവനും നമ്പർ ടു അവനെ സഹായിക്കുന്നവനുമാണ് എന്ന് പറഞ്ഞത്?

Answer: സ്വാമി ആനന്ദ തീർത്ഥൻ

369. പൊയ്കയിൽ യോഹന്നാൻ (1879-1939) ജനിച്ചത്?

Answer: 1879 ഫെബ്രുവരി 17

370. ‘മോഹൻ ദാസ് ഗാന്ധി’ എന്ന കൃതി രചിച്ചത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

371. മന്നത്ത് പത്മനാഭൻ (1878-1970) ജനിച്ചത്?

Answer: 1878 ജനുവരി 2

372. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി?

Answer: കെ. കേളപ്പൻ

373. ബഹുമത സമൂഹം’ സ്ഥാപിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

374. 'കാഷായവേഷം ധരിക്കാത്ത സന്ന്യാസി' എന്നറിയപ്പെട്ട നവോത്ഥാന നായകൻ?

Answer: ചട്ടമ്പിസ്വാമികൾ.

375. ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുടിപ്പുല്ല് കരുപ്പിക്കുമെന്ന’ എന്ന മുദ്രാവാക്യം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: അയ്യങ്കാളി (കേരളത്തിലെ ആദ്യ കർഷക തൊഴിലാളിസമരത്തിന്റെ മുദ്രാവാക്യമായിരുന്നു ഇത്)

376. ശ്രീമൂലം പ്രജാസഭയിൽ അയ്യങ്കാളി എത്ര വർഷം അംഗമായിരുന്നു?

Answer: 25 വർഷം

377. അരയവംശ പരിപാലനയോഗം രൂപ വത്കരിച്ചതാര്?

Answer: ഡോ. വേലുക്കുട്ടി അരയൻ.

378. 1928 ആഗസ്റ്റ് 8-ന് ശിവഗിരിയിലെ ശാരദാക്ഷേത്ര ത്തിൽവെച്ച് ആനന്ദഷേണായി സ്വീകരിച്ച പേര്?

Answer: ആനന്ദതീർഥൻ

379. The women activist who is popularly known as the Jhansi Rani of Travancore

Answer: Akkamma Cheriyan

380. Which Renaissance leader in Kerala started Vidyaposhini Sabha?

Answer: Sahodaran Ayyappan

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.