Kerala PSC Renaissance in kerala Questions and Answers 6

This page contains Kerala PSC Renaissance in kerala Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. വിദ്യാപോഷിണി എന്ന സംഘടന സ്ഥാപിച്ചത്

Answer: സഹോദരൻ അയ്യപ്പൻ

102. പണ്ഡിറ്റ്‌ കറുപ്പന് വിദ്വാൻ ബഹുമതി നല്കിയത്?

Answer: കേരളവർമ വലിയകോയിത്തമ്പുരാൻ

103. The leader of Vimochana Samaram(Liberation Struggle)?

Answer: Mannath Padmanabhan

104. ഏത് സമ്മേളനത്തിൽ വച്ചാണ് താലികെട്ട് കല്യാണം ബഹിഷ്ക്കരിക്കാൻ ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത്?

Answer: ആലുവ സമ്മേളനം

105. ‘വിനായകാഷ്ടകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

106. വൈകുണ്ഠ സ്വാമികൾ അന്തരിച്ചത്?

Answer: 1851 ജൂൺ 3

107. 1905 ൽ വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്?

Answer: അയ്യങ്കാളി

108. ജാതിവിവേചനത്തിനെതിരെ പാലക്കാട് നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേയ്ക്ക് പദയാത്ര നടത്തിയത്?

Answer: ആനന്ദ തീർത്ഥൻ

109. ആനന്ദസൂത്രം’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

110. സഹോദരൻ മാസിക ആരംഭിച്ചത് എവിടെ നിന്ന്?

Answer: മഞ്ചെരി(1917)

111. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ (1878 -1916) ജന്മസ്ഥലം?

Answer: നെയ്യാറ്റിൻകര; തിരുവനന്തപുരം

112. ധർമ്മരാജ നിരൂപണം’ എഴുതിയത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

113. മന്നത്ത് പത്മനാഭന്‍റെ ആത്മകഥ?

Answer: എന്‍റെ ജീവിത സ്മരണകൾ (1957)

114. The publication “The Muslim” was launched by Vaikkom Moulavi in :

Answer: 1906.

115. 'വേലക്കാരൻ' എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാരാണ്?

Answer: സഹോദരൻ അയ്യപ്പൻ (കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസിദ്ധീകരണമായിരുന്നു വേലക്കാരൻ),

116. Which social reformer initiated Kayal Conference in 1913?

Answer: Pandit Karuppan

117. Which social reformer started the weekly 'Prabhodakan'?

Answer: Kesari Balakrishna Pillai

118. Chattampi Swamikal was born in the year

Answer: 1853

119. സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച സംഘടനയുടെ പേര്?

Answer: രാമകൃഷ്ണമിഷൻ

120. SNDP യോഗത്തിൻറെ ആദ്യ ജനറൽ സെക്രട്ടറി?

Answer: കുമാരനാശാൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.