Kerala PSC Renaissance in kerala Questions and Answers 16

This page contains Kerala PSC Renaissance in kerala Questions and Answers 16 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
301. മന്നത്ത് പദ്മനാഭൻറെ നേതൃത്വത്തിൽ നായർ സർവീസ് സൊസൈറ്റി രൂപീകരിച്ച വർഷം?

Answer: 1914

302. Who published a magazine called \'Abhinava Keralam\'

Answer: Vaghbhatananda

303. കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെട്ടത്?

Answer: ശ്രീനാരായണഗുരു

304. The first President of NSS?

Answer: K.Kelappan

305. The mouth piece of Athmavidya Sangam?

Answer: Abhinava Keralam

306. ശ്രീനാരായണ ഗുരുവിന്‍റെ മാതാപിതാക്കൾ?

Answer: മാടൻ ആശാൻ; കുട്ടിയമ്മ

307. "മഹർഷി ശ്രീനാരായണ ഗുരു' രചിച്ചത്?

Answer: ടി ഭാസ്ക്കരൻ

308. ആത്മവിദ്യ എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

309. ആനന്ദദർശനത്തിന്‍റെ ഉപജ്ഞാതാവ്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

310. പണ്ഡിറ്റ് കറുപ്പന് ‘വിദ്വാൻ’ എന്ന സ്ഥാനപ്പേര് നല്കിയത്?

Answer: കേരളവർമ്മ വലിയകോയി ത്തമ്പുരാൻ (1913)

311. ‘കൂനമ്മാവ് മഠം’ എന്ന കൃതി രചിച്ചത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

312. രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്‍റെ എഡിറ്റർ ആയ വർഷം?

Answer: 1906

313. സ്വദേശാഭിമാനി പത്രം തിരുവിതാംകൂർ സർക്കാർ നിരോധിച്ച വർഷം?

Answer: 1910

314. ‘കേരളൻ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

315. മലയാളി സഭ; കേരളീയ നായർ സംഘടന എന്നിങ്ങനെ അറിയപ്പെടുന്ന സംഘടന?

Answer: എൻ.എസ്.എസ്

316. 1947 ൽ മുതുകുളം പ്രസംഗം നടത്തിയത്?

Answer: മന്നത്ത് പത്മനാഭൻ

317. കരിഞ്ചന്ത’ എന്ന കൃതി രചിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

318. ആത്മവിദ്യാസംഘത്തിന്റെ മാനിഫെ സ്റ്റോ എന്നറിയപ്പെടുന്ന കൃതി?

Answer: ആത്മവിദ്യ

319. Before his first visit to Sri Lanka what was the color of the dress used by Sree Narayana Guru?

Answer: White

320. Pathiramanal Island is situated in

Answer: Vembanad Lake

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.