Kerala PSC Renaissance in kerala Questions and Answers 8

This page contains Kerala PSC Renaissance in kerala Questions and Answers 8 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
141. സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രമായി 1913-ൽ ആരംഭിച്ചത്?

Answer: സാധുജനപരിപാലിനി

142. ശിവഗിരി ശരദാമഠം നിർമ്മിച്ചിരിക്കുന്ന ആ കൃതി?

Answer: അഷ്ടഭുജാകൃതി

143. ‘കുണ്ഡലിനിപാട്ട്’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

144. ചട്ടമ്പിസ്വാമി കൾക്ക് വിദ്യാധിരാജ എന്ന പേര് നല്കിയത്?

Answer: എട്ടരയോഗം

145. അയ്യങ്കാളി (1863-1941) ജനിച്ചത്?

Answer: 1863 ആഗസ്റ്റ് 28

146. ആഗമാനന്ദൻ ആരംഭിച്ച സംസ്കൃത വിദ്യാലയം?

Answer: ബ്രഹ്മാനന്ദോദയം

147. പണ്ഡിറ്റ് കറുപ്പന്‍റെ ബാല്യകാലനാമം?

Answer: ശങ്കരൻ

148. സന്മാർഗ്ഗപ്രദീപ സഭ സ്ഥാപിക്കപ്പെട്ടത്?

Answer: കുമ്പളം

149. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം?

Answer: 1986 ഫെബ്രുവരി 8

150. ഡോ.പൽപ്പുവിന്‍റെ യഥാർത്ഥ നാമം?

Answer: പദ്മനാഭൻ

151. കൊച്ചി ലെജിസ്ളേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത?

Answer: തോട്ടക്കാട്ട് മാധവി അമ്മ (മന്നത്ത് പത്മനാഭന്‍റെ ഭാര്യ )

152. 1935 ൽ കോഴഞ്ചേരി പ്രസംഗം നടത്തിയത്?

Answer: സി കേശവൻ

153. Where was the Advaita Ashramam founded by Sree Narayana Guru in 1913?

Answer: Aluva.

154. The NSS(Nair Service Society) was founded on :

Answer: 1914, October 31. K.Kelappan was the founder president of N.S.S.

155. വാഗ്ഭടാനന്ദൻ നിർത്തലാക്കാൻ ശ്രമിച്ച സാമൂഹിക അനാചാരം?

Answer: എട്ടേമട്ട്.

156. ഉണരുവിൻ, അഖിലേശ്വനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപിൻ, അനീതിയോടെ തിർപ്പിൻ" എന്ന വരികളുടെ കർത്താവ് ?

Answer: വാഗ്ഭടാനന്ദൻ

157. പ്രീതി വിവാഹവും പ്രീതിഭോജനവും (മിശ്ര വിവാഹവും മിശ്രഭോജനവും) സംഘടിപ്പിച്ചതാര്?

Answer: വാഗ്ഭടാനന്ദൻ

158. ഗുരു ആലുവായിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?

Answer: 1913

159. ലോകമാന്യൻ' എന്ന പ്രസിദ്ധീകരണമാ രംഭിച്ച സാമൂഹികപരിഷ്കർത്താവ്?

Answer: കുരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്

160. The first Sanyasa disciple of Sree Narayana Guru:

Answer: Sivalinga Swamikal

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.