Kerala PSC Renaissance in kerala Questions and Answers 2

This page contains Kerala PSC Renaissance in kerala Questions and Answers 2 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
21. 'കൊട്ടിയൂര്‍ ഉത്സവപ്പാട്ട്' രചിച്ചതാര് ?

Answer: വാഗ്ഭടാനന്ദന്‍

22. ശ്രീനാരായണഗുരു രചിച്ച നവമഞ്ഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?

Answer: ചട്ടമ്പി സ്വാമികൾക്ക്

23. The founder of All Travancore Muslim Mahajanasabha?

Answer: Vakkom Muhammed Abdul Khadar Moulavi

24. ചട്ടമ്പിസ്വാമികളുടെ പ്രധാന ശിഷ്യൻ?

Answer: ബോധേശ്വരൻ

25. അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്?

Answer: ഗാന്ധിജി

26. മംഗളശ്ലോകങ്ങൾ എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

27. പൊയ്കയിൽ യോഹന്നാന്‍റെ ബാല്യകാലനാമം?

Answer: കൊമാരൻ (കുമാരൻ)

28. Treatment of thiyyas in Travancore എന്ന പുസ്തകം രചിച്ചത്?

Answer: ഡോ.പൽപ്പു

29. "യുക്തിയേന്തി മനുഷ്യന്‍റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോക വിജ്ഞാന രാശിയിൽ" ഇത് എത് മാസികയുടെ ആപ്തവാക്യമാണ്?

Answer: യുക്തിവാദി

30. Name the leader of renaissance whose real name was “Kunjikannan”?

Answer: Vagbhatananda. Vagbhatananda was born in 1885, April 27 at Patyam, Kannur.

31. Sree Narayana Guru consecrated Siva idol in 1888 at?

Answer: Aruvippuram.

32. തിരുവനന്തപുരത്ത് കവടിയാറിലുള്ള അയ്യങ്കാളി പ്രതിമ അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര്?

Answer: ഇന്ദിരാഗാന്ധി (1980-ൽ).

33. വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകനായിരുന്ന സാമൂഹിക പോരാളി ?

Answer: ടി.കെ മാധവൻ .(കണ്ണൻകുളങ്ങര,തിരുവാർപ്പ് സത്യാഗ്രഹങ്ങളിലും പ്രധാന പങ്കുവഹിച്ചു).

34. ശിവഗിരിയിൽവെച്ച് മഹാത്മജീ ഗുരുവിനെ സന്ദർശിച്ച വർഷം?

Answer: 1925

35. 19904-ൽ എസ് ൻ ഡി പി യുടെ ആദ്യ സമ്മേളനം നടന്നത് എവിടെ ?

Answer: അരുവിപ്പുറം

36. 1921-ൽ പാമ്പാടി ജോൺ ജോസഫ് ആരംഭിച്ച പ്രസ്ഥാനം?

Answer: ചേരമർ മഹാസഭ

37. V.K Gurukkal later came to be known as:

Answer: Vagbhatananda

38. Who is known as "saint without saffron"

Answer: Chattambi Swamikal

39. Fill in the blank with the correct tense form : “John and his friend _____ for ten minutes.”

Answer: have been gossiping

40. "വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യപുരോഗതി സാധ്യമാകു " ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?

Answer: ചട്ടമ്പിസ്വാമി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.