Kerala PSC Renaissance in kerala Questions and Answers 17

This page contains Kerala PSC Renaissance in kerala Questions and Answers 17 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
321. നിർവൃതി പഞ്ചകം രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

322. The song "Akhilandamandalam" is written by?

Answer: Panthallam K.P.RamanPillai

323. ശ്രീനാരായണ ഗുരു ജനിച്ചത്?

Answer: ചെമ്പഴന്തി (1856 ആഗസ്റ്റ് 20)

324. ധർമ്മപരിപാലനയോഗത്തിന്‍റെ ആസ്ഥാനം?

Answer: കൊല്ലം

325. തൈക്കാട് അയ്യ (1814 - 1909) ജനിച്ചവർഷം?

Answer: 1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം)

326. പെരിനാട്ട് ലഹള എന്നറിയപ്പെടുന്ന സമരം?

Answer: കല്ലുമാല സമരം 1915

327. വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ ( കോഴിക്കോട്) സ്ഥാപിച്ച സംസ്കൃത പ0ന കേന്ദ്രം?

Answer: തത്ത്വപ്രകാശിക

328. സിദ്ധ മുനി എന്നറിയപ്പെടുന്നത്?

Answer: ബ്രഹ്മാന്ദ ശിവയോഗി

329. കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നത്?

Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ

330. എന്‍.എസ്.എസിന്‍റെ ആദ്യ പ്രസിഡന്‍റ്?

Answer: കെ. കേളപ്പൻ

331. ആർ ശങ്കറും മന്നത്ത് പത്മനാഭനും ചേർന്ന് രൂപീകരിച്ച പാർട്ടി?

Answer: ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി (1950 )

332. 1959ൽ ഇ എം എസ് മന്ത്രിസഭയ്ക്കെതിരെ വിമോചന സമരത്തിന് നേതൃത്വം നലകിയത്?

Answer: മന്നത്ത് പത്മനാഭൻ

333. Brahmananda Siva Yogi was born in?

Answer: 1852 August 26. His actual name was Govinda Menon. He started the “Ananda Maha Sabha” in 1918. He passed away in September 10, 1929.

334. നായർ ഭൂത്യജനസംഘം ഏത് സംഘടനയുടെ മുൻ ഗാമി?

Answer: എൻ.എസ്.എസ്.

335. 'വേലക്കാരൻ' എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാരാണ്?

Answer: സഹോദരൻ അയ്യപ്പൻ (കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസിദ്ധീകരണമായിരുന്നു വേലക്കാരൻ),

336. The name 'Vagbhatananda' was given to VK Gurukkal by

Answer: Sivayogi of Alathur

337. Who ruled for the shortest period as Chief Minister in Kerala history?

Answer: CH Muhammad Koya

338. The first member of Dalit community to be nominated to Cochin Legislature:

Answer: P.C.Chanchan

339. Identify the correct spelling from those given below :

Answer: symmetry

340. `Yuga Nadapu` is written by?

Answer: Vaikunda Swami

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.