Kerala PSC Renaissance in kerala Questions and Answers 18

This page contains Kerala PSC Renaissance in kerala Questions and Answers 18 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
341. ഭൂപരിഷ്ക്കരണ നിയമം നിലവിൽ വന്ന വർഷം ഏതാണ്

Answer: 1970

342. ബ്രഹ്മാനന്ദശിവയോഗി ജനിച്ച വർഷം?

Answer: 1852

343. ഉദ്യാനവിരുന്ന രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

344. കുമാരനാശാൻ ഏത് വർഷമാണ് എസ്എൻഡിപി യോഗം പ്രസിഡന്റായത്?

Answer: 1923

345. Who is known as Madhan Mohan Malavya of Kerala?

Answer: Mannath Padmanabhan

346. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?

Answer: ശിവഗിരി

347. അദ്യൈത ചിന്താപദ്ധതി’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

348. അചാര ഭൂഷണം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

349. സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്ത ജാതിക്കാർക്കായി ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത്?

Answer: പൊയ്കയിൽ യോഹന്നാൻ

350. സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ സ്ഥാപിതമായത്?

Answer: : 1905 ജനുവരി 19

351. ‘ദക്ഷിണയാനം പൊഴിഞ്ഞ പൂക്കൾ’ എന്ന കൃതി രചിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

352. ഗുരു ആലുവായിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?

Answer: 1913

353. ഗുരുവിന്റെ നേതൃത്വത്തിൽ 1924 സർവമത സമ്മേളനം നടന്നത് എവിടെ?

Answer: ആലുവാ അദ്വൈതാശ്രമത്തിൽ

354. അരയവംശ പരിപാലനയോഗം രൂപ വത്കരിച്ചതാര്?

Answer: ഡോ. വേലുക്കുട്ടി അരയൻ.

355. .വെക്കും സത്യാഗ്രഹകാലത്ത് ഗുരു സത്യാഗ്രഹാശ്രമം സന്ദർശിച്ചതെന്ന്?

Answer: 1924 സപ്തംബറിൽ

356. Who wrote the article titled Let's set fire on temples'?

Answer: V.T.Bhatathirippad

357. Who was also known by the name 'Sree Bhatarakan'?

Answer: Chattampi Swamikal

358. The Suguna Vardhini was an organisation established by:

Answer: Ayyathan Gopalan

359. 'Vaala Seva Samithi' was established at:

Answer: Vaikom

360. സർവ്വമത സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത്?

Answer: ജസ്റ്റിസ് ശിവദാസ അയ്യർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.