Kerala PSC Renaissance in kerala Questions and Answers 3

This page contains Kerala PSC Renaissance in kerala Questions and Answers 3 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
41. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നത് ?

Answer: മന്നത്ത് പദ്മനാഭൻ

42. തിരുവിതാംകൂറിലെ ഭരണത്തെ 'നീച ഭരണം' എന്ന് വിശേഷിപ്പിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

43. തൈക്കാട് അയ്യയുടെ ശിഷ്യൻമാർ?

Answer: ശ്രീനാരായണ ഗുരു; ചട്ടമ്പിസ്വാമികൾ; അയ്യങ്കാളി

44. കഷായം ധരിക്കാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?

Answer: ചട്ടമ്പിസ്വാമികള്‍

45. ചട്ടമ്പിസ്വാമികളുടെ ഗുരു?

Answer: തൈക്കാട് അയ്യാ സ്വാമികൾ

46. സംസ്കൃതത്തിലും വേദോപനിഷത്തലും ചട്ടമ്പിസ്വാമി കളുടെ ഗുരു?

Answer: സുബ്ബജടാപാഠികൾ

47. അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത്?

Answer: ചിത്രകൂടം (വെങ്ങാനൂർ)

48. ഊരുട്ടമ്പലം ലഹള എന്നറിയപ്പെടുന്നത്?

Answer: തൊണ്ണൂറാമാണ്ട് സമരം

49. അരയ സമുദായത്തിന്‍റെ നവോത്ഥാനത്തിനു വേണ്ടി പ്രയത്നിച്ച നവോത്ഥാന നായകൻ?

Answer: പണ്ഡിറ്റ് കറുപ്പൻ

50. വക്കം അബ്ദുൾ ഖാദർ മൗലവിയുടെ പിതാവ്?

Answer: മുഹമ്മദ് കുഞ്ഞ്

51. വക്കം അബ്ദുൾ ഖാദർ മൗലവി മരണമടഞ്ഞത്?

Answer: 1932 ആഗസ്റ്റ് 23

52. "അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി"എന്ന പ്രാർത്ഥനാ ഗാനം രചിച്ചത്?

Answer: പന്തളം കെ.പി.രാമൻപിള്ള

53. 1968ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട്ടു നിന്നും ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

54. Who was known as Kerala Subhash Chandra Bose?

Answer: Muhammed Abdur Rehman.

55. 1986-ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം 'ഹരിജനങ്ങളും മനുഷ്യരായി' എന്ന് പറഞ്ഞതാര്?

Answer: അയ്യങ്കാളി

56. Which of the following secured last?

Answer: liberation Struggle.

57. Who established Sree Vidhyadhiraja Theerthapada Paramabhattrakasram?

Answer: Chattampi Swarnikal

58. The name of the boat Kumaranasan was traveling before he met an accident s that caused his death:

Answer: Redeemer

59. Founder of Travancore Muslim Maha Jana Sabha

Answer: Vakkom Abdul Khadar Moulavi

60. 'Tatva Prakasika ashram' is an educational centre started by

Answer: Vagbhatananda

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.