Kerala PSC Renaissance in kerala Questions and Answers 7

This page contains Kerala PSC Renaissance in kerala Questions and Answers 7 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
121. 'ബ്രഹ്മശ്രീ ശ്രീ നാരായണഗുരുവിന്റെ ജീവചരിത്ര സംഗ്രഹം' രചിച്ചത്?

Answer: കുമാരനാശാൻ

122. "നിഴൽതങ്ങൾ" എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് ?

Answer: അയ്യാ വൈകുണ്ഠർ

123. The President of Guruvayoor Sathyagraham Committee?

Answer: Mannath padmanabhan

124. ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്ന വിളിച്ച സാമൂഹ്യ പരിഷ്കർത്താവ്?

Answer: തൈക്കാട് അയ്യ

125. പുലയർ മഹാസഭയുടെ മുഖ്യ പത്രാധിപർ?

Answer: ചെമ്പംതറ കാളിച്ചോതി കറുപ്പൻ

126. ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ?

Answer: അയ്യങ്കാളി

127. കൊട്ടിയൂർ ഉത്സവ പാട്ട് എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

128. ആഗമാനന്ദൻ ആദ്യമായി ആശ്രമം സ്ഥാപിച്ചത്?

Answer: 1935 ൽ ത്രിശൂർ

129. സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള താമ്ര പത്രം നൽകി രാജ്യം ആനന്ദ തീർത്ഥന ആദരിച്ചവർഷം?

Answer: 1972

130. ‘ശിവയോഗ രഹസ്യം’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

131. വക്കം അബ്ദുൾ ഖാദർ മൗലവി (1873-1932) ജനിച്ചത്?

Answer: 1873 ഡിസംബർ 28

132. വൈക്കം സത്യാഗ്രഹത്തിന്‍റെ ഭാഗമായി സവർണ്ണ ജാഥ നയിച്ചത്?

Answer: മന്നത്ത് പത്മനാഭൻ (വൈക്കം-തിരുവനന്തപുരം )

133. Sri Narayana Guru was born in the year?

Answer: 1856, August 20.

134. Who was also known as “Vidyadiraja and Shanmukhadasan”?

Answer: Chattampi Swamikal.

135. 1949-ൽ തിരുവിധാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡന്റ് ആയത് ആരാണ് ?

Answer: മന്നത് പത്മനാഭൻ

136. അയിത്തം അറബിക്കടലിൽ തള്ളേണ്ടകാലം അതി ക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞതാര് ?

Answer: ചട്ടമ്പിസ്വാമികൾ

137. 1933-ൽ രൂപം കൊടുത്ത 'ജാതിനാശിനിസഭ'യിലു ടെ മിശ്രവിവാഹവും മിശ്രഭോജനവും പ്രോത്സാഹി പ്പിച്ചതാരാണ്?

Answer: ആനന്ദതീർഥൻ.

138. കേരളൻ' എന്ന തൂലികാനാമം ആരുടെ തായിരുന്നു?

Answer: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള.

139. Who is the founder of Atmavidya Sangham ?

Answer: Vagbhadanandan

140. The first annual conference of SNDP Yogam was held at

Answer: Aruvippuram

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.