Kerala PSC Renaissance in kerala Questions and Answers 13

This page contains Kerala PSC Renaissance in kerala Questions and Answers 13 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
241. 1926-ൽ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ്?

Answer: പണ്ഡിറ്റ് കറുപ്പൻ

242. ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത്?

Answer: വക്കം മൗലവി

243. The founder of Sambavar Sangam?

Answer: Pazhoor Raman Chennan

244. മറ്റാരു രാജ്യത്തിന്‍റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

Answer: ശ്രീനാരായണ ഗുരു (രാജ്യം: ശ്രീലങ്ക)

245. ശ്രീനാരായണ ഗുരുദേവനെപ്പറ്റി"നാരായണം"എന്ന നോവൽ എഴുതിയത്?

Answer: പെരുമ്പടവം ശ്രീധരൻ

246. ‘പരമഭട്ടാര ദർശനം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

247. തിരുവനന്തപുരത്തെ ഗവൺമെന്‍റ് സെക്രട്ടേറിയറ്റിൽ ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ?

Answer: ചട്ടമ്പിസ്വാമികൾ

248. ചട്ടമ്പിസ്വാമികൾക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം?

Answer: വടിവീശ്വരം

249. ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി?

Answer: സമാധി സപ്താഹം

250. എന്‍.എസ്.എസിന്‍റെ ആദ്യ പേര്?

Answer: നായർ ഭൃതൃ ജനസംഘം

251. അയിത്തം അറബിക്കടലിൽ തള്ളേണ്ടകാലം അതി ക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞതാര് ?

Answer: ചട്ടമ്പിസ്വാമികൾ

252. ഉണരുവിൻ, അഖിലേശ്വനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപിൻ, അനീതിയോടെ തിർപ്പിൻ" എന്ന വരികളുടെ കർത്താവ് ?

Answer: വാഗ്ഭടാനന്ദൻ

253. ആത്മവിദ്യാസംഘത്തിന്റെ മാനിഫെ സ്റ്റോ എന്നറിയപ്പെടുന്ന കൃതി?

Answer: ആത്മവിദ്യ

254. റഷ്യൻ വിപ്ലവ നേതാവായ ലെനിനെപ്പറ്റി ആദ്യമായി ലേഖനം എഴുതിയ മലയാള പ്രസിദ്ധീകരണം?

Answer: സഹോദരൻ’.

255. തിരുവനന്തപുരത്ത് കവടിയാറിലുള്ള അയ്യങ്കാളി പ്രതിമ അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര്?

Answer: ഇന്ദിരാഗാന്ധി (1980-ൽ).

256. തിരുവിതാംകൂറിൽ മൂക്കുത്തി സമരം, അച്ചിപ്പുടവ സമരം എന്നിവ നയിച്ചതാര്?

Answer: ആറാട്ടുപുഴ വേലായുധപണിക്കർ

257. The first President of NSS

Answer: Thottakadu Madhaviamma

258. Fill in the blank space with the correct phrasal verb: “When the bomb ______ everyone ran helter skelter.”

Answer: went off

259. 'Nirvritipanchakam' was written by

Answer: Sree Narayana Guru

260. 'മൂക്കുത്തി സമരം' ഏത് നവോത്ഥാന നായകനുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: ആറാട്ടുപുഴ വേലായുധപ്പണിക്കർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.