Kerala PSC Renaissance in kerala Questions and Answers 5

This page contains Kerala PSC Renaissance in kerala Questions and Answers 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. ഷൺമുഖദാസൻ എന്നുമറിയപ്പെട്ട നവോത്ഥാന നായകൻ?

Answer: ചട്ടമ്പിസ്വാമികൾ

82. ധർമ്മപരിപാലനയോഗത്തിന്‍റെ മുഖപത്രം?

Answer: വിവേകോദയം

83. ‘തേവാരപ്പതികങ്ങൾ’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

84. കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായി അറിയപ്പെടുന്നത്?

Answer: വൈകുണ്ഠ സ്വാമികൾ

85. ചട്ടമ്പിസ്വാമികളുടെ (1853-1924)അച്ഛന്‍റെ പേര്?

Answer: വാസുദേവൻ നമ്പൂതിരി

86. ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടത്?

Answer: ചട്ടമ്പിസ്വാമികള്‍

87. പ്രാർത്ഥനാ മഞ്ജരി എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

88. സുധർമ്മ സൂര്യോദയ സഭ സ്ഥാപിക്കപ്പെട്ടത്?

Answer: തേവര

89. പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷങ്ങർ?

Answer: 1921; 1931

90. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്‍റ്?

Answer: മന്നത്ത് പത്മനാഭൻ

91. കെ. കേളപ്പൻ (1889-1971) ജനിച്ചത്?

Answer: 1889 ആഗസ്റ്റ് 24

92. കൊച്ചിരാജ്യത്തും തിരു-കൊച്ചി സംസ്ഥാ നത്തും മന്ത്രിസ്ഥാനം വഹിച്ച സാമൂഹിക പരിഷ്കർത്താവ്?

Answer: സഹോദരൻ അയ്യപ്പൻ.

93. ശുഭാനന്ദാശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

Answer: ചെറുകോൽ (മാവേലിക്കര).

94. സർവീസ് എന്ന പ്രസിദ്ധീകരണം ഏതു സമുദായ സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: എൻ.എസ്.എസ്.

95. 'ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി?

Answer: ഇന്ദിരാഗാന്ധി

96. The famous thinker Natarajaguru is the son of:

Answer: Dr.Palpu

97. In which year was the Begging March of V.T.Bhatathirippad?

Answer: 1931

98. Who led 'Kallumala (Stone ornament) Agitation"?

Answer: Ayyankali

99. 'ASHA' is the scheme for providing which of the following services to people of India?

Answer: Health Service

100. Where was the Arya Samaj set up for the first time in 1875?

Answer: Bombay

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.