Kerala PSC Questions 56

This page contains Kerala PSC Questions 56 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1101. The first Asian Country to host the world cup football?

Answer: Japan and South Korea

1102. താഴെ പറയുന്നതില്‍ ഏതിലാണ് തന്മാത്രകള്‍ക്ക് ഏറ്റവും കൂടുതല്‍ ഗതികോര്‍ജ്ജമുള്ളത് ?
a. ഖരങ്ങളില്‍
b. ലായനികളില്‍
c. ദ്രാവകങ്ങളില്‍
d. വാതകങ്ങളില്‍

Answer: വാതകങ്ങളില്‍

1103. പാലക്കാട് ജില്ലയിലെ സൈലന്‍റ് വാലിയുടെ പഴയ പേര് ?

Answer: സൈരന്ധ്രി വനം

1104. കേരള പുത്രൻ എന്നറിയപ്പെടുന്നത് ?

Answer: Madhavan

1105. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?

Answer: എം.എന്‍.റോയ്

1106. 1757 में प्लासी के युद्ध में सिराज-उद-दौला के साथ किसने विश्वासघात किया था ?*

Answer: मीर जाफर

1107. The largest source of pollution in the world is–

Answer: Industrial affluents

1108. There ----------a new pair of scissors on the table.

Answer: is

1109. Choose the correctly spelt word:

Answer: opportunity

1110. ഇന്ത്യയിലെ ആദ്യ Wi - Fi നഗരം ?

Answer: മുംബൈ

1111. 15th Pravasi Bharatiya Divas inaugurated in _______?

Answer: Varanasi

1112. കുറിച്യ കലാപം നടന്ന വർഷം

Answer: 1812

1113. GURMEET SINGH IS ASSOCIATED WITH WHICH SPORTS?

Answer: Race walk

1114. The Nilgiris are the part of the .....

Answer: Western Ghats

1115. 'കേരള ചരിത്രത്തിൻ്റെ അടിസ്ഥാന രേഖകൾ' എന്ന ഗ്രന്ഥം ആരുടേത്?

Answer: പുതുശ്ശേരി രാമചന്ദ്രൻ

1116. 36 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ 1.5 മിനിറ്റ് കൊണ്ട് 750 മീറ്റർ നീളമുള്ള പാലം കടന്നു പോയാൽ ട്രെയിനീ ന്റെ നീളം എത്ര

Answer: 150 മീറ്റർ

1117. If I had been lucky I would have earned more money, __________?

Answer: wouldn` I

1118. A fire ______ during the night

Answer: broke out

1119. Today is Monday. What will be the day after 64 days

Answer: Tuesday

1120. ഇന്ത്യയിൽ പത്രങ്ങൾ പ്രസിദ്ധീകരിക്കാത്ത ഏക സംസ്ഥാനം?

Answer: അരുണാചൽ പ്രദേശ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.