PSC Questions and Answers 2022 53

This page contains PSC Questions and Answers 2022 53 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1041. പഴകിയ പച്ചക്കറികളിൽ കാണപ്പെടുന്ന പൂപ്പലിന്റെ പേര്?

Answer: സാൽമൊണല്ല

1042. We have a friend ________ plays piano

Answer: who

1043. ഇന്ത്യയുടെ ഹൽവ നഗരം എന്നറിയുന്നത്

Answer: തിരുനെൽവേലി

1044. The announcement of the results ________ awaited
a. am
b. were
c. is
d. are

Answer: is

1045. The author of the 'Sree Buddha Charitham' :

Answer: Kumaranasan

1046. ബോംബെ ബോംബർ എന്നറിയുന്ന ക്രിക്കറ്റർ?

Answer: സച്ചിൻ

1047. പാതിരാസൂര്യന്റെ നാട്ടിൽ' എന്ന യാത്രാ വിവരണം എഴുതിയതാരാണ്.?

Answer: എസ്. കെ.പൊറ്റക്കാട്

1048. ‘അന്തർജ്ജന സമാജം’ സ്ഥാപിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

1049. What is the nick name of the English East India Company?

Answer: John Company.

1050. The leader of Savarna Jadha in connection with Vaikom Satyagraha

Answer: -Mannath Padmanabhan

1051. Puzzle to Puzzle You' ആരുടെ പുസ്തകം ?

Answer: ശകുന്ദളാ ദേവി

1052. The data network designed for a town or city?

Answer: MAN

1053. Who has become the first-ever player to smash 500 sixes in international cricket?

Answer: Chris Gayle

1054. Fancy way of saying internet address

Answer: URL

1055. The Deputy Speaker of present Lok Sabha

Answer: M.Thampidurai

1056. ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു

Answer: കാല്‍സ്യം കാര്‍ബൈഡ്

1057. ‘A new broom sweeps clean’ - സമാനമായ പഴഞ്ചൊല്ല്?

Answer: പുത്തനച്ചി പുരപ്പുറം തൂക്കും

1058. മസ്തിഷ്ക വളർച്ച പൂർത്തിയാകാൻ എടുക്കുന്ന പ്രായം?

Answer: 8 വയസ്സ്

1059. തിരുവിതാംകൂറിന്‍റെ ഝാന്‍സിറാണി എന്നറിയപ്പെടുന്ന ധീര വനിത ആര് ?

Answer: അക്കമ്മ ചെറിയാൻ

1060. തിക്കോടിയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്?

Answer: പി. കുഞ്ഞനന്തൻ നായർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.