Kerala PSC Repeated Questions 52

This page contains Kerala PSC Repeated Questions 52 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1021. .കമാന്‍ഡോ പോലീസ് വിഭാഗം ആരംഭിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം ?

Answer: തമിഴ്‌നാട്‌

1022. ആഗമാനന്ദ സ്വാമിയുടെ ജന്മസ്ഥലം?

Answer: കൊല്ലം ജില്ലയിലെ ചവറ

1023. കെ. കേളപ്പൻ (1889-1971) ജനിച്ചത്?

Answer: 1889 ആഗസ്റ്റ് 24

1024. While walking ................. the small door I hurt my head.

Answer: through

1025. The gas used in the Refrigerator is:

Answer: Freon

1026. In which year was the National Food for Work Programme (NFFWP) launched?

Answer: 14 November 2004

1027. പൂർണ്ണവിരാമം ചുരുക്കെഴുത്തിൽ ഉപയോഗിക്കുമ്പോൾ പറയുന്നതെന്ത് ?

Answer: ബിന്ദു

1028. എസ്.എൻ.ഡി.പി. യോഗത്തിൻെ്റ മുൻ ഗാമി എന്നറിയപ്പെടുന്നത്?

Answer: വാവൂട്ട് യോഗം

1029. ലോകസഭയുടെ ആദ്യത്തെ സ മേളനം നടന്നതെന്ന്?

Answer: 1952 മെയ് 13

1030. The headquarters of areas of Malabar when it was under the control of Tipu Sultan

Answer: Feroke

1031. ഇന്ത്യയുടെ 29 മത് സംസ്ഥാനം

Answer: തെലുങ്കാന

1032. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത്?

Answer: ഫ്ലോറന്‍സ് നൈറ്റിംഗേല്‍

1033. `Powered by intellects Driven by Values` is the motto of which IT Company

Answer: Infosys

1034. ഇന്ത്യൻ റെയിൽവേ കോച്ച് ഫാക്ടറി?

Answer: പെരമ്പൂർ

1035. വി.ടി ഭട്ടതിപ്പാടിന്‍റെ ആത്മകഥ?

Answer: കണ്ണീരും കിനാവും (1970 )

1036. മുലപ്പാലിലടങ്ങിയിരിക്കുന്ന പഞ്ചസാര

Answer: ലാക്ടോസ്

1037. The seat of the Asian School of cyber laws

Answer: Pune

1038. 'മാനവികതയുടെ തൊട്ടിൽ' എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

Answer: ആഫ്രിക്ക

1039. 2019 തകഴി പുരസ്കാരം ലഭിച്ചത് ആർക്ക്?

Answer: ശ്രീകുമാരൻ തമ്പി

1040. പൊതുജനങ്ങൾക്ക് സംസ്ഥാനത്തുടനീളം പെട്രോൾ - ഡീസൽ പമ്പുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി  കെഎസ്ആർടിസി യുടെ ആദ്യത്തെ പെട്രോൾ പമ്പ് നിലവിൽ വരുന്നത്

Answer: ചേർത്തല

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.