Kerala PSC Repeated Questions 44

This page contains Kerala PSC Repeated Questions 44 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
861. 5 കുട്ടികൾക്ക് കണക്ക് പരീക്ഷയിൽ 35,38,42, 25, 30 എന്നീ മാർക്കുകൾ കിട്ടിയാൽ ശരാശരി മാർക്കെത്ര?

Answer: 12

862. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന തേക്കു പ്ലാന്‍റേഷന്‍ ആയ നിലന്പൂര്‍ ഏത് ജില്ലയിലാണ് ?

Answer: മലപ്പുറം

863. ബ്രഹ്മപുത്ര ടിബറ്റിൽ അറിയപ്പെടുന്നത്?

Answer: സാങ്പോ

864. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം

Answer: മിസോറാം

865. -South India's First Children's Court was opened in which of the following city?

Answer: Hyderabad

866. Who is the Chairman of Prime Minister's Economic Advisory Council?

Answer: C.Rangarajan

867. In Kiran’s opinion, his weight is greater than 65 kg but less than 72 kg. His brother does not agree with Kiran and he thinks that Kiran’s weight is greater than 60 kg but less than 70 kg. His mother’s view is that his weight cannot be greater than 68 kg. If all are them are correct in their estimation, what is the average of different probable weights of Kiran?

Answer: 67 kg

868. താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭി ക്കുന്നതിനായി 1893-ൽ അയ്യങ്കാളി വില്ലുവണ്ടി (പുലയ വണ്ടി) സമരം നടത്തിയത് എവിടെ മുതൽ എവിടെ വരെ?

Answer: വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ

869. ഈഴവ സമുദായത്തിനും തനിക്കും നേരിടേ ണ്ടിവന്ന ജാതീയമായ വിവേചനങ്ങളെപ്പറ്റി മദ്രാസ് മെയിൽ പത്രത്തിൽ 'തിരുവിതാംകോട്ടൈ തീയൻ’ എന്ന പേരിൽ ലേഖനമെഴുതിയതാര്?

Answer: ഡോ.പല്ലു.

870. ലോകത്തിലെ ഏറ്റവും വലിയ ഗിരികന്ദരം?

Answer: ഗ്രാന്റ് കന്യാൺ

871. Acquiial is:

Answer: The act of setting some one free from a charge of an offenceafter trial

872. ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ

Answer: ഹെൻട്രിച്ച് ഹെർട്സ്

873. .ഒരു സമചതിരത്തിന്റെ വികർ ണത്തിന്റെ നീളം 50 സെ മീ ആയാൽ അതിന്റെ വിസ്തീർണ്ണം ?

Answer: 1250 cm ^2

874. 1930 ൽ ഊർജ്ജതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ

Answer: സി വി രാമൻ

875. Worn out teeth of the carriage rack is the cause of:

Answer: Jerking

876. The population of a town has increased from 122725 to 132541.The percent increase in population is

Answer: 8

877. If KPM represents LON, then RTNJM represents

Answer: SSOIN

878. A man purchased a cow for Rs. 3000 and sold it the same day for Rs. 3600, allowing the buyer a credit of 2 years. If the rate of interest be 10% per annum, then the man has a gain of:

Answer: 0%

879. മൂക്കുത്തി സമരം നയിച്ചത് ആരാണ് ?

Answer: ആറാട്ടുപുഴ വേലായുധപ്പണിക്കർ

880. Which country's navy is building the first fully stealth warship?

Answer: Russia

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.