PSC Questions and Answers in Malayalam 59

This page contains PSC Questions and Answers in Malayalam 59 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1161. As you are already here, you can surely do the work

Answer: Being here already, you can surely do the work

1162. 1/100 X 0.1X1/10 ന്‍റെ വിലയെത്ര ?

Answer: 0.0001

1163. ഭുട്ടന്റെ തലസ്ഥാനം?

Answer: തിമ്പു

1164. ഭോപ്പാല്‍ ദുരന്തം നടന്ന വര്‍ഷം ?

Answer: 1984

1165. സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രമായി 1913-ൽ ആരംഭിച്ചത്?

Answer: സാധുജനപരിപാലിനി

1166. ധർമ്മപരിപാലനയോഗത്തിന്‍റെ ആജീവനാന്ത അദ്ധ്യക്ഷൻ?

Answer: ശ്രീനാരായണ ഗുരു

1167. The Nagarjuna Sagar Project is constructed on the river—

Answer: Krishna

1168. The person who won the title in the finals of French Open Men's Singles. Tennis Championship in the year 2003 is

Answer: Juan Carlos Ferrero

1169. The​ ​natural​ ​gaps​ ​across​ ​the​ ​mountains​ ​which​ ​provide​ ​routers​ ​are called:

Answer: Passes

1170. The loss of motor neuron in the body causes which of the following diseases

Answer: Parkinsons

1171. .The two basic types of record-access methods are?

Answer: Sequential and random

1172. Which was the first poem written by Pandit K.P Karuppan?

Answer: Sthrothramandaram

1173. The acid contained in Vinegar:

Answer: Acetic acid

1174. തീർത്തും തദ്ദേശീയമായ ഇന്ത്യയിലെ ആദ്യബാങ്ക്

Answer: പഞ്ചാബ് നാഷണൽ ബാങ്ക്

1175. ആഢ്യന്‍പാറ വെളളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല

Answer: മലപ്പുറം

1176. അറേബ്യന്‍ ചരിത്രകാരനായ അല്‍ബറൂണിയുടെ രചനകളില്‍ പരാമര്‍ശിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?

Answer: അസം

1177. Which picture was created using DNA origami recently?

Answer: Monalisa

1178. ഭക്രാനംഗല്‍ ഡാം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്

Answer: സത്ലജ്

1179. പ്രകാശത്തിൻറെ വൈദ്യുത കാന്തിക സിദ്ധാന്തം ആവിഷ്ക്കരിച്ചത്

Answer: ജെയിംസ് ക്ലാർക്ക് മാക്‌സ്‌വെൽ

1180. An expert in the choice of food:

Answer: gourmet

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.