PSC General Knowledge Questions 54

This page contains PSC General Knowledge Questions 54 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1061. ഭാഷാ വൃത്തം അല്ലാത്തത് ഏതു

Answer: മന്ദാകാന്ത

1062. തിരുവിതാംകൂർ രാജവംശത്തിന്റെ പഴയപേര്

Answer: തൃപ്പാപ്പൂർ സ്വരൂപം

1063. ഒരു രൂപ എത്ര അണയായിരുന്നു ?

Answer: 16 അണ

1064. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ?

Answer: പി.ജെ.ആന്റണി

1065. ഓരോ പള്ളിയോടൊപ്പം ഓരോ സ്ക്കൂൾ എന്ന സമ്പ്രദായം കൊണ്ടുവന്നത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

1066. The movement or growth of an organism or part of an organism in response to a chemical stimulus

Answer: Chemotropism

1067. The word ‘Agriculture’ is derived from—

Answer: Latin

1068. The population density of Kerala as per the Census of 2011:

Answer: 859/Sq km

1069. Right to Education Act(RTA)has become a legally enforceable law from

Answer: Since Independence

1070. Which vitamin is known as anti-sterility vitamin?

Answer: vitamin E

1071. Article 63 of the Indian Constitution refers to:

Answer: Vice President

1072. Which is the oldest Fort constructed by Europeans in India?

Answer: Pallipuram Fort

1073. Okra is another name for

Answer: Lady\'s Finger

1074. Which key in the keyboard is used for squeezing, spreading etc. ?

Answer: Back spacer

1075. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം ?

Answer: മെര്‍ക്കുറി, ഫ്രാന്‍ഷ്യം,സിസീയം,ഗാലീയം

1076. കേരളത്തിൽജനസംഖ്യ കുറവുള്ള ജില്ല

Answer: വയനാട്

1077. കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ ഇൻക്രെഡിബിൾ ഇന്ത്യ പദ്ധതിയുടെ മുഖം ആയി തിരഞ്ഞെടുത്തത് ആരെ

Answer: നരേന്ദ്ര മോദി

1078. his dress is made ——— silk

Answer: of

1079. കേരളത്തിലെ കായലുകളുടെ എണ്ണമെത്ര

Answer: 34

1080. The opposite of optimist is
a. pessimist
b. atheist
c. Philanthropist
d. pious

Answer: pessimist

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.