Kerala PSC Questions in Malayalam 42

This page contains Kerala PSC Questions in Malayalam 42 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
821. ___________ is known as Network of Networks?

Answer: Internet

822. ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടാത്ത ഒരു രാജ്യം ഏത് ?

Answer: ശ്രീലങ്ക

823. പൊതു ഖജനാവിന്റെ കാവൽക്കാരൻ എന്നറിയുന്നത്

Answer: സി.എ.ജി

824. കണ്ണൂർ കന്റോൺമെന്റ് സ്ഥിതി ചെയ്യുന്നദ് ?

Answer: ബർത്തശ്ശേരി

825. .ഇന്ദിരാ പോയിൻറിന്റെ പഴയ പേര്?

Answer: പോയിൻറ് പാർസൺസ് പോയിൻറ്

826. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത്?

Answer: ഡെറാഡൂൺ

827. सिंचाई में जल-प्रयोग की कुशल मितव्ययिता के अनुसार कौ-सी प्रणाली श्रेयस्कर है?

Answer: ड्रिप प्रणाली

828. Which place is known as Venice of East?

Answer: Alappuzha

829. Mervyn Rose, who passed away on July 23, 2017, was associated with which sport?

Answer: Tennis

830. Who was the president of the Indian National Congress in the Gaya Session of 1922?

Answer: C.R.Das.

831. The pass located at the Southern end of Nilgiri Hills in South India:

Answer: .Palghat Gap

832. അരയൻ മാസിക, അരയസ്ത്രീജന മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ച താര്?

Answer: :ഡോ. വേലുക്കുട്ടി അരയൻ

833. ഒരു ട്രെയിൻ ,ഒരു സിഗ്നൽ പോസ്റ്റിനെ 6 സെക്കന്റ് കൊണ്ടും 150 മീറ്റർ നീളമുള്ള പാലത്തെ 15 സെക്കന്റ് കൊണ്ടും മറികടക്കുന്നു എങ്കിൽ ട്രെയിന്റെ വേഗത എത്ര?

Answer: 60km/hr

834. A Tree for Every Child Programme was launched during which Five Year Plan

Answer: Sixth Plan

835. For those Union Territories, which have no legislative councils of their own, laws are passed by the

Answer: Parliament

836. Mobile part of an atom?

Answer: Electron

837. അക്ബറിന്‍റെ വളര്‍ത്തച്ഛന്‍, രാഷ്ട്രീയ ഗുരു, മാര്‍ഗദര്‍ശി എന്നിങ്ങനെ അറിയപ്പെടുന്നത്

Answer: ബൈറാംഖാന്‍

838. Find the smallest number which when divided by 8, 12, 14 leaves remainder 6 in each case.

Answer: 174

839. The World Heritage Centre (WHC) would be set up at which of the following states?

Answer: Kolkata

840. കേരളത്തിലെ ആദ്യ മണ്ണ് മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു

Answer: പാറോട്ടുകോണം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.