PSC General Knowledge Questions 46

This page contains PSC General Knowledge Questions 46 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
901. ഒരു ഫുട്ബോൾ ക്യാമ്പിൽ 100 പേർക്ക്, 60 ദിവസത്തേക്കുള്ള ഭക്ഷണം ഉണ്ട്. എന്നാൽ 20 പേർ പുതുതായി ജോയിൻ ചെയ്താൽ ഇപ്പോഴത്തെ ഭക്ഷണം എത്ര ദിവസത്തേക്ക് തികയും?

Answer: 50

902. പണ്ഡിറ്റ്‌ രാം നാരായണ്‍ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer: സാരംഗി

903. Bhasha Poshini Sabha was founded by

Answer: Kodungallur Kunjukkuttan Thampuran

904. തമിഴ്നാട്ടിലൂടെ മാത്രം എത്തിചേരാന്‍ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം ?

Answer: പറന്പിക്കുളം

905. രാത്രിയും പകലും ഉണ്ടാകാൻ ഉള്ള കാരണം?

Answer: ഭ്രമണം

906. How is the change in government in modern State carried out?

Answer: Through elections and smooth transfer of power

907. There are 850 students in a school. Find the number of boys if the number of girls is 56 less than the boys.

Answer: 453

908. രാജസ്ഥാനിൽ ആദ്യ മെഗാ ഫുഡ്‌ പാർക്ക്‌ നിലവിൽ വന്ന നഗരം ?

Answer: അജ്മീർ

909. Who is the newly appointed director-general of the Directorate of Revenue Intelligence (DRI)?

Answer: Debi Prasad Dash

910. .Sampoorna Gramin Rozgar Yojana was dedicated to the nation by the prime minister:

Answer: Shri Atal Bihari Vajpayee

911. The first woman chief Justice of Kerala High court?

Answer: Sujatha Manohar

912. താഴെ പറയുന്നവയിൽ രണ്ടാം വർഗ ഉത്തോലോകത്തിനുദാഹരണമേത് ? *

Answer: ഇവയെല്ലാം

913. Which of the following programming language is classified as low level language ?

Answer: MASM

914. Who was sworn in as the 9th UN Secretary-General?

Answer: Antonio Guterres

915. The accounting style shows negative numbers in

Answer: Parentheses

916. പക്ഷിയുടെ പര്യായമല്ലാത്ത പദമേത്?

Answer: ശുകം

917. The price of a material decreased by 10% and the number of sold ones increased by 30%. What is the effect in selling?

Answer: 17% increase in selling

918. 2019 Harivarasanam Puraskaram

Answer: P. Suseela

919. അർദ്ധ ഗോളാകൃതിയിലുള്ള ഒരു പാത്രത്തിന്റെ വ്യാസാർധം 6 സെ.മീ. എങ്കിൽ ഈ പാത്രത്തിന്റെ വ്യാപ്തം എത്ര?              

Answer: 144π  

920. Twenty rupees ________not a large sum.

Answer: is

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.