PSC Questions and Answers 2022 61

This page contains PSC Questions and Answers 2022 61 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1201. DNA ഫിംഗർ പ്രിന്റിങിന്റെ ഉപജ്ഞാതാവ്

Answer: അലക് ജഫ്രി

1202. Albert Einstine was born in :

Answer: Germany

1203. വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി?

Answer: ട്രാക്ക് ഫാമിങ്

1204. David Davidar who resigned recently as CEO, headed which publishing house?

Answer: Penguin Canada

1205. The film that bagged the Oscar Award for the best film in 2010?

Answer: The Hurt Locker

1206. Legendary musician Robbie Malinga passed away recently. He was from which country?

Answer: South Africa

1207. In which year was the Mid-day Meals programme implemented?

Answer: 2004

1208. Which artist decorated the hand written copy of the Constitution with pictures?

Answer: Nandalal Bose

1209. Which one of the following is prime number?

Answer: 2

1210. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയമനിര്മാണാധികാരങ്ങൾ വിഭജിക്കുന്ന യൂണിയൻ, സ്റ്റേറ്റ്, കൺകറൻറ് ലിസ്റ്റുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത് എത്രാമത്തെ പട്ടികയിലാണ്?

Answer: 7

1211. `എത്ര സുന്ദരമെത്രസുന്ദരമെന്റെ മലയാളം` . `മലയാളം` എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ് . ഇതു എഴുതിയതാര് ?

Answer: ഒ എന്‍ വി കുറുപ്പ്

1212. കഥകളിയിലെ അവസാന ചടങ്ങ്

Answer: ധനാശി

1213. A record of columns in DBMS is called?

Answer: Field

1214. Find out the missing letter: B,E,H,K,N,-----

Answer: Q*

1215. What is height of Tibetan Plateau ?

Answer: 16000 ft

1216. വെള്ളം കുടിച്ചു. ഇതില്‍ വെള്ളം എന്ന പദം ഏത് വിഭക്തിയില്‍?

Answer: പ്രതിഗ്രാഹിക

1217. ദ്രോണരുടെ പുത്രൻ ഒറ്റപ്പദം :

Answer: ദ്രൗണി

1218. Mohan has relied ______ his uncle for studies.

Answer: on

1219. ഭൂമിയുടെ സ്വയം ഭ്രമണ വേഗത എത്ര?

Answer: 1680 km/hr

1220. ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടർ ?

Answer: അപ്സര

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.