Kerala PSC Questions 64

This page contains Kerala PSC Questions 64 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1261. ദേശീയഗാനം ആലപിക്കുവാൻ ആവശ്യമായ സമയം?

Answer: 52 സെക്കൻറ്

1262. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറിയില്‍ സെഞ്ചുറി നേടിയ ഏകതാരം ?

Answer: സച്ചിന്‍ ടെഡുല്‍ക്കര്‍

1263. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി?

Answer: വർഷ

1264. റഷ്യയിൽ ക്രിസ്തുമസ് എത്രാം തിയതി ആണ്?

Answer: ജനുവരി 7

1265. The only number that is the perimeter and area of same square:

Answer: 16

1266. ലോകസഭയുടെ അധ്യക്ഷനാര് ?

Answer: സ്പീക്കർ

1267. _________ one of us should tell them the sad news?

Answer: Which

1268. DNA ഫിംഗർ പ്രിന്റിങിന്റെ ഉപജ്ഞാതാവ് ?

Answer: അലക് ജഫ്രി

1269. Which of the animals given below is generally not` considered under "livestock"?

Answer: Elephant

1270. Dance patterns considered sacred to Lord Shiva are in

Answer: Bharatanatyam and Mohiniyattam

1271. Which city is the venue of the CREDAI YouthCon -19?

Answer: New Delhi

1272. The father of Indian Co-operative Movement

Answer: None of the above

1273. Which of these devices was superseded by platesetters ?

Answer: Imagesetter

1274. They are not .... all the facts

Answer: aware of

1275. Who won the Nobel Prize for literature in 2015?

Answer: Swetlana Alexeevich

1276. The oldest mountain range in India:

Answer: Aravally

1277. സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹം

Answer: ബുധൻ

1278. Best director in 91st oscar awards

Answer: Alfonso Cuaron

1279. 7 മണിക്കും 8 മണിക്കും ഇടയില്‍ ക്ലോക്കിലെ മിനിട്ട്, മണിക്കൂര്‍ സൂചികള്‍ എതിര്‍ ദിശയില്‍ വരുന്ന സമയം എത്ര?

Answer: 5 5/11 മിനിട്ട്

1280. കോഴിക്കോട് ജില്ല നിലവിൽ വന്നത് എന്ന്

Answer: 1957 ജനുവരി 1

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.