Kerala PSC Questions 80

This page contains Kerala PSC Questions 80 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1581. She works ___ a nationalised bank

Answer: in

1582. ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ഇന്ത്യാക്കാരൻ?

Answer: ദാദാഭായ് നവറോജി

1583. രണ്ട് സംഖ്യകളുടെ വ്യത്യാസം,തുക, ഗുണനഫലം എന്നിവയുടെ അനുപാതം= 1:7:24 ആ സംഖ്യകളുടെ ഗുണനഫലമെന്ത്?

Answer: 48

1584. പിച്ചളപ്പാത്രങ്ങളുടെ പറുദീസ എന്നറിയപ്പെടുന്ന സ്ഥലം?

Answer: കുഞ്ഞിമംഗലം.

1585. പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത്?

Answer: 1938 മാർച്ച് 23

1586. യുവജന സംഘം എന്ന പ്രസ്ഥാനത്തിന്‍റെ അമരക്കാരൻ?

Answer: വി.ടി ഭട്ടതിപ്പാട്

1587. 1968ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട്ടു നിന്നും ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

1588. The person who became the first Indian to circumnavigate Globe solo and Non-stop on a sailboat:

Answer: Lt. Cdr. Abhilash Tomy

1589. Chairman of the National Human Rights Commission iS appointed by

Answer: The President

1590. .Who was Re-Elected as the President of Chile?

Answer: Sebastian Pinera

1591. Which football club has won the 2017 Spanish Super Cup?

Answer: Real Madrid

1592. The district with least number of families in kudumbasre?

Answer: Wayanadu

1593. Which of the following is the most populated Union Territory ?

Answer: Delhi

1594. First national emergency proclaimed in India was in

Answer: 1962

1595. Which vitamin is produced by bacteria in our intestine?

Answer: Vitamin B12

1596. ചവിട്ടുനാടകം ആരുടെ സംഭാവനയാണ്?

Answer: പോർച്ചുഗീസ്

1597. The paths of glory lead but to the -------

Answer: grave

1598. What is the mirror image of 11.40?

Answer: 12.20

1599. ദേശീയ എമർജൻസി നമ്പർ?

Answer: 112

1600. ന്യൂറോണുകളുടെ നാശം സംഭവിക്കുന്ന മൂലം പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കാത്ത അവസ്ഥ

Answer: പാർക്കിൻസൺ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.