Kerala PSC Questions in Malayalam 74

This page contains Kerala PSC Questions in Malayalam 74 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1461. ആദ്യത്തെ ആറ്റം ബോംബിൽ ഉപയോഗിച്ച ന്യൂക്ലീർ ഇന്ധനം

Answer: യുറേനിയം 202

1462. It\'s usually quite simple to cross the border between the USA and Canada ___ these two countries have friendly relations.

Answer: because

1463. 40 രൂപയ്ക്ക് വാങ്ങിയ ഓറഞ്ച് 50 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്രയാണ്

Answer: 25%

1464. കേരളത്തിലെ ആദ്യ നിയമസാക്ഷരതാ ഗ്രാമം?

Answer: ഒല്ലൂക്കര

1465. Which is the lightest gas next to Hydrogen

Answer: Helium

1466. National Flag of India was designed by

Answer: Pingali Venkayya

1467. 4p = 86 then p = ……………

Answer: 6

1468. A. J. John was the Governor of

Answer: Madras

1469. ”Navodhanathinte Suryathejus”is the biography of

Answer: .Pandit Karuppan

1470. The HCF of two numbers is 23 and the other two factors of their LCM are 13 and 14. What is the largest number?

Answer: 322

1471. ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്കായ 'Shakthi sthala*' *ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

Answer: കർണാടക

1472. Who wrote the famous book ‘poverty and Un-British Rule in India?

Answer: Dadabhai Naoroji

1473. . In which district was the Perinad strike held?

Answer: Kollam

1474. നിങ്ങള്‍ സിനിമ കാണുന്നില്ലേ? - ഇവിടെ ഉപയോഗിച്ചിരിക്കുന്ന ചിഹ്നമേത്?

Answer: കാകു

1475. Who lifted the ISL-2018 trophy

Answer: Chennayin FC

1476. Who has been appointed as the new BCCI’s ad-hoc Ethics Officer?

Answer: D K Jain

1477. ശരിയായ പദം ഏത്?

Answer: പ്രാരബ്ധം

1478. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി പ്രസിഡണ്ട്

Answer: സോമേഷ് ശർമ

1479. അഞ്ചു പേര്‍ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. A യുടെ വലത് വശത്ത് രണ്ടാമതായി B യും B യുടെ ഇടതു വശത്ത് മുന്നാമതായി C യും Cയുടെ വലത് വശത്ത് രണ്ടാമതായി D യും Dയുടെ വലതു വശത്ത് രണ്ടാമതായി E യും ഇരിക്കുന്നു. എന്നാല്‍ A യുടേയും B യുടേയും ഇടയ്ക്ക് ഇരിക്കുന്നതാരാണ്.

Answer: D

1480. You will have finished this work by tomorrow. Change into passive voice.

Answer: This work will have been finished by tomorrow

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.