PSC General Knowledge Questions 78

This page contains PSC General Knowledge Questions 78 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1541. ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര് ?

Answer: മീരാകുമാർ

1542. “Transendence” a book by ________ was launched in Johannesburg, South Africa.

Answer: APJ Abdul Kalam

1543. കുറ്റവാളികൾക്ക് പൊതുമാപ്പ് നൽകുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരം പ്രതിപാദിക്കുന്ന അനുച്ഛേദം?

Answer: article 72

1544. ചുവപ്പ് പാണ്ട ഔദ്യോഗിക മൃഗമായ സംസ്ഥാനം ?

Answer: സിക്കിം

1545. .Who​ ​has​ ​been​ ​named​ ​ICC​ ​World​ ​Cup​ ​2015​ ​Ambassador?

Answer: Sachin Tendulkar

1546. Who​ ​had​ ​got​ ​the​ ​Konark​ ​Sun​ ​a​ ​temple​ ​constructed?

Answer: Narasimha Deva

1547. The constitution describes India as a .

Answer: Union of States

1548. Which is the major religion in Japan practiced by more than 50% of the people?

Answer: Shintoism

1549. Myanmar is the new name of

Answer: Burma

1550. അരയൻ മാസിക, അരയസ്ത്രീജന മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ച താര്?

Answer: :ഡോ. വേലുക്കുട്ടി അരയൻ

1551. Art.44 of the Indian Constitution requires the state to secure for the citizen a:

Answer: Uniform civil code

1552. PothukalSahyadri is a part of _______________ in Kerala.

Answer: Eastern highlands

1553. Muziris had trade relation with ?

Answer: Rome

1554. Who was the founder of Prathyaksha Raksha Daiva Sabha?

Answer: Poikayil Yohannan

1555. Who is the head of the committee to formulate insurance cover for advocates?

Answer: Alok Srivastava

1556. 'Rajiv Gandhi Sharmik Kalyan Yojana' under the ESI scheme is for :

Answer: Unemployment allowance

1557. `കോടിമുണ്ട്` - ഇതില്‍ അടിവരയിട്ട പദത്തിന്‍റെ അര്‍ത്ഥമെഴുതുക

Answer: പുതിയ

1558. Choose the odd one

Answer: Bronze

1559. .ഇന്ത്യയിൽ ആദ്യമായി കേന്ദ്ര തലത്തിൽ ഒരു ദ്വിമണ്ഡല നിയമ നിർമാണസഭ നിലവിൽ വന്നത് ഏത് ആക്ട് പ്രകാരമാണ് ?

Answer: ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1919

1560. ഒരു ക്യൂവിൽ സിനു മുന്നിൽനിന്ന് എട്ടാമതും പിന്നിൽ നിന്ന് ഏഴാമതും ആണ്. എങ്കിൽ എത്ര പേർ ക്യുവിലുണ്ട്?

Answer: 14

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.