PSC Questions and Answers in Malayalam 67

This page contains PSC Questions and Answers in Malayalam 67 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1321. ഒരു TV 9720 രൂപക്ക് വിറ്റപ്പോൾ 8% ലാഭം കിട്ടിയെങ്കിൽ വാങ്ങിയ വില?

Answer: 9000

1322. കേരളത്തിലെ തടാകങ്ങളുടെ എണ്ണം

Answer: 34

1323. He has been sitting here ________ the last five hours

Answer: for

1324. മൂല്യവർദ്ധിതനികുതി -VAT -Value Added Tax - ആദ്യമായി നടപ്പിലാക്കിയ രാജ്യം

Answer: ഫ്രാൻസ്

1325. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി സ്ഥാപിതമായ വർഷം

Answer: 1972

1326. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്, ലണ്ടൻ ഒളിമ്പിക്സ് 800 മീറ്റർ ഓട്ടത്തിലെ സ്വർണ മെഡൽ നഷ്ടമായ റഷ്യൻ അത്‌ലറ്റ്

Answer: മരിയ സവിനോവ

1327. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതി ഏത് ?

Answer: പരമവീരചക്ര

1328. ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം?

Answer: 1922 നവംബർ 22

1329. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

Answer: ഇന്ദിരാഗാന്ധി

1330. Highest waterfalls

Answer: Angel Falls, Venezuela

1331. The chemical name of Bleaching Powder

Answer: Calcium Hypochlorite

1332. In word processing, you manipulate–

Answer: text

1333. Puzzle to Puzzle You' ആരുടെ പുസ്തകം ?

Answer: ശകുന്ദളാ ദേവി

1334. Five years ago I was thrice as old as my son and ten years later I shall be twise as old as my son. How old are we now?

Answer: 50& 20

1335. Which country is the largest producer of crude steel in the world, according to latest report of World Steel Association (WSA)?

Answer: China

1336. വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ മലയാളത്തിലേക്ക് തര്‍ജിമചെയ്തത്?*

Answer: നാലാപ്പാട്ട് നാരായണമേനോന്‍

1337. Choose the meaning of the Latin word’Viva voce’

Answer: .Orally

1338. Time and Tide-----------for no man

Answer: Waits

1339. ഭമിയിൽ ജീവൻ അടിസ്ഥാനമായ മൂലകം

Answer: കാർബൺ

1340. ഇന്ത്യയിലെ ആദ്യ ലിഥിയം റിഫൈനറി നിലവിൽ വരുന്നത്?

Answer: ഗുജറാത്ത്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.