PSC Questions and Answers 2022 69

This page contains PSC Questions and Answers 2022 69 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1361. Who is known as father of the nation Bangladesh ??

Answer: Sheikh Mujib ur Rahman

1362. Choose the word which best expresses the meaning of the word ‘SQUANDER’:

Answer: Waste

1363. ഇന്ത്യൻ ദേശീയ പതാകയിലെ അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണമെത്ര?

Answer: 24

1364. 'മൺസൂൺ വെഡിംഗ്' എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്.?

Answer: മീരാ നായർ

1365. Which of the following is a correct plural noun?

Answer: sisters in law

1366. Vikram Sarabhai Research Centre is located at_

Answer: Thiruvananthpuram

1367. It was two years __________ that I first met Gopal.

Answer: before

1368. A Terabyte is equal to :

Answer: 1024 Gigabytes

1369. The national park which is famous for Nilgiri Thar:

Answer: Iravikulam

1370. അക്ഷരത്തിന്‍റെ ദൃശ്യ രൂപമാണ്‌

Answer: ലിപി

1371. `നജീബ്` ഏത് നോവലിലെ കഥാപാത്രമാണ് ?

Answer: ആടുജീവിതം

1372. മാഗ്സാസെ പുരസ്ക്കാരം ലഭിച്ച പ്രമ മലയാളി?

Answer: വർഗ്ഗീസ് കുര്യൻ (ധവള വിപ്ലവത്തിന്റ്റെ പിതാവ് 1963

1373. Agasthyarkoodam peak is located in which of the following states?

Answer: Kerala

1374. When the typewriter is at rest, the following catches the teeth of escapement wheel:

Answer: Loose dog

1375. കേരളത്തിലെ തെരുവ് നായ പ്രശ്നത്തെ കുറിച്ചു പഠിക്കാനും കടിയേറ്റവർക്കു നഷ്ട പരിഹാരം നിശ്ചയിക്കാനും സുപ്രീം കോടതി നിയോഗിച്ച സമിതി

Answer: ജസ്റ്റിസ് S സിരിജഗൻ

1376. സ്പെയിനിന്റെ പ്രധാനമന്ത്രി

Answer: മരിയാനോ രഹോയ്

1377. ഏറ്റവും വലിയ കൊക്കുകളുള്ള പക്ഷി

Answer: ഓസ്ട്രേലിയൻ പെൻഗ്വിൻ

1378. Find out the missing letter B,E,H,K,N,....?

Answer: Q

1379. , ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ” – ആരുടെ വരികൾ ?

Answer: ഇടശ്ശേരി

1380. 22 ആമത് ഏഷ്യൻ ഗെയിംസ് 2034 വേദി

Answer: റിയാദ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.