Kerala PSC Questions and Answers 73

This page contains Kerala PSC Questions and Answers 73 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1441. ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര് ?

Answer: മീരാകുമാർ

1442. ജീവന്റെ ഉൽപ്പത്തിയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ

Answer: അയോ ജനിസിസ്

1443. തിരഞ്ഞടുപ്പ് കമ്മിഷനെ കുറിച്ച് പറയുന്ന ഭരണഘടന വകുപ്പ്

Answer: ആർട്ടിക്കിൾ 324

1444. Do you see ______ blue sky

Answer: the

1445. അ,ഇ ,എ എന്നീ അക്ഷരങ്ങളെ ചേര്‍ത്ത് പൊതുവായി പറയുന്ന പേര്

Answer: ചുട്ടെഴുത്തുകള്‍

1446. 50 3/4 - 20 1/2 +10 1/4 +3/2 എത്ര

Answer: 42

1447. ഇന്ത്യയുടെ കാപ്പിത്തോട്ടം എന്നറിയപ്പെടുന്നത് ?

Answer: കര്‍ണ്ണാടക

1448. ലിപിയും സാഹിത്യ ഗ്രന്ഥങ്ങളുമില്ലെങ്കിലും ആശയ വിനിമയത്തിന് ജനങ്ങള് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഭാഷ ----ആണ്

Answer: ജീവല്ഭാഷ

1449. The loan will be repaid _________ a year.

Answer: within

1450. Who among the following was honoured with the title "Bharata Kesari" by the President of India?

Answer: Mannathu Padmanabhan

1451. In Which Language Krishna Sobti Made Her literary Contributions?

Answer: Hindi

1452. In the Mid-day Meals programme, who fully borne the cost of food grains?

Answer: Government of India

1453. There was no means of conveyance there, so we _______ walk.

Answer: had to

1454. അഷ്ടദിഗ്ഗജങ്ങൾ ആരുടെ സദസ്സിനെയാണ ്അലങ്കരിച്ചത്?

Answer: കൃഷദേ്ണ വരായർ

1455. ആധുനിക ആവര്‍ത്തനപട്ടികയുടെ പിതാവ് ആര് ?

Answer: മോസ് ലി.

1456. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ മുഖപത്രം?

Answer: ഗ്രന്ഥാലോകം

1457. രണ്ടു സോപ്പ് വാങ്ങുമ്പോൾ അത്തരം മറ്റൊന്ന് സൗജന്യമായി നൽകിയാൽ ഡിസ്കൗണ്ട് എത്ര ശതമാനം?

Answer: 33 1/3 %

1458. 2019-ൽ പാകിസ്താനിലെ ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് നൽകിയ പേര്?

Answer: ഓപ്പറേഷൻ ബന്ദർ

1459. സുപ്രീം കോടതി ചീഫ്‌ ജസ്സ്റ്റിസായ ഏക അമേരിക്കന്‍ പ്രസിഡന്റ്‌

Answer: വില്യം ഹോവാര്‍ഡ്‌ താഫ്റ്റ്

1460. 2021 ഏപ്രിലിൽ World Economic Forum പ്രസിദ്ധീകരിച്ച ആഗോള ഊർജ്ജ പരിവർത്തന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?

Answer: 87

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.