Kerala PSC Question Bank in Malayalam 71

This page contains Kerala PSC Question Bank in Malayalam 71 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1401. പ്രശസ്ത പക്ഷിനിരീക്ഷകനായ സലീം അലിയുടെ പേരില്‍ അറിയപ്പെടുന്ന പക്ഷി സങ്കേതം

Answer: പക്ഷിപാതാളം

1402. കൂനുള്ള എന്ന് അര്‍ത്ഥം വരുന്ന വാക്ക് ഏതാണ്
a. മന്ദര
b. മന്ധര
c. മന്തര
d. മന്ഥര

Answer: മന്ഥര

1403. ക്ഷയരോഗത്തിനുള്ള പ്രതിരോധ കുത്തിവെപ്പ് ഏത് ?

Answer: BCG

1404. അജിത്ത് ബാങ്കിൽ നിന്നും15% പലിശക്ക് ഒരു തുക ലോൺ വാങ്ങി.രണ്ടാം കൊല്ലാവസാനമാണ് തിരിച്ചടച്ചത്.കൂട്ടു പലിശ ആയതിനാൽ സാധാരണ പലിശയേക്കാൾ 450 രൂപ കൂടുതൽ കൊടുക്കേണ്ടി വന്നു.ബാങ്കിൽ നിന്നും വാങ്ങിയ തുക എത്ര ആയിരുന്നു?

Answer: 20000

1405. I expect my friend ____ the third of next month.

Answer: by

1406. ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം?

Answer: വിവേകോദയം

1407. യോഗക്ഷേമസഭയുടെ മുദ്രാവാക്യം?

Answer: : \"നമ്പൂതിരിയെ മനുഷ്യനാക്കുക\"

1408. A collection of parallel lines that connects several devices in a computer is called:

Answer: Bus

1409. Honeymoon Island and Breakfast Island are located in:

Answer: Chilka lake

1410. The word hilarious means:

Answer: Very funny

1411. എസ്.എൻ.ഡി.പി. യോഗത്തിൻെ്റ മുൻ ഗാമി എന്നറിയപ്പെടുന്നത്?

Answer: വാവൂട്ട് യോഗം.

1412. Which of the following non__members of Parliament has the right to address it

Answer: Attorney General of India

1413. Fill in the blank with the correct tense form : “John and his friend _____ for ten minutes.”

Answer: have been gossiping

1414. ആദ്യ ടൂറിസ്റ്റ് ഗ്രാമം ?

Answer: കുമ്പളങ്ങി

1415. 'മാഡിബ' എന്നു വിളിക്കപ്പെട്ട ലോകനേതാവ ്ആരാണ്?

Answer: ഫിഡൽ കാസ്ട്രോ

1416. Which international organisation has recently published the ‘Global Energy & CO2 Status Report’? (Marks: 0)

Answer: IEA

1417. Which is the western boundary of Kerala state?

Answer: Arabian Sea

1418. The Magazine Bhashaposhini Started under

Answer: Kandathil Varghese Mappila

1419. ഇന്ത്യയുടെ പ്രതിരോധ മന്ത്രി

Answer: മനോഹർ പരീഖർ

1420. ഇന്ത്യയിൽ ആദ്യമായി മൃഗങ്ങൾക്കായി യുദ്ധസ്മാരകം നിലവിൽ വരുന്നത് ?

Answer: മീററ്റ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.