Kerala PSC Questions 40

This page contains Kerala PSC Questions 40 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
781. ഒരാറ്റത്തിന് പോസിറ്റീവ് ചാർജ്ജ് ലഭിക്കുന്നത്?

Answer: ഇലക്ട്രോൺ നഷ്ടപെടുമ്പോൾ

782. പിങ്ക്സിറ്റി എന്നറിയപെടുന്ന ഇന്ത്യന്‍ നഗരം?

Answer: ജയ്പൂര്‍

783. Contract farming consists of—

Answer: company taking on lease basis farmers’ land for cultivation

784. Which​ ​place​ ​is​ ​called​ ​as”Silicon​ ​Valley”of​ ​India?

Answer: Bengaluru

785. The largest Mosque in India the Jumamasjid was built by :

Answer: Akber

786. The scientific study of drugs and their use in medicine is known as:

Answer: pharmacology

787. 9 ദിവസം മുമ്പാണ് ഗോകുല്‍ സിനിമയ്ക്ക് പോയത്. വ്യാഴാഴ്ചകളില്‍ മാത്രമാണ് ഗോകുല്‍ സിനിമയ്ക്ക് പോകുന്നതെങ്കില്‍ ഇന്ന് എന്ത് ദിവസമാണ്

Answer: ശനി

788. ലോകത്തിന്റെ അപ്പപാത്രം എന്നറിയപ്പെടുന്നപുൽമേട്?

Answer: പ്രയറി പുൽമേട്

789. Speed of a speed-boat when moving in the direction perpendicular to the direction of the current is 25 km/h, speed of the current is 5 km/h. So, the speed of the boat against the current will be:

Answer: 15 km/h

790. The shaft which transmits the drive from the gear box to the level pinion is

Answer: Propeller shaft

791. The first woman to become Chief Secretary in Kerala?

Answer: Padma Ramachandran

792. Computer instructions written with the use of English words instead of binary machine code is called?

Answer: Symbolic code

793. നെല് മണി = നെന്മണി ഏതു സന്ധിയിൽ പെടുന്നു ?

Answer: വ്യഞ്ജനസന്ധി

794. The president of India can declare Emergency if there is

Answer: any of these three

795. സ്വരവും സ്വരം ചേർന്ന വ്യഞ്ജനവും എത് പേരിൽ അറിയപ്പെടുന്നു.

Answer: അക്ഷരം

796. The third largest religion in India:

Answer: Christianity

797. 81 is divided in to three parts, such that half of the first part, one third of the second part and one fourth of the third part are equal. The third part is more than the first by

Answer: 18

798. പരിസ്ഥിതി സംരക്ഷണത്തെ സൂചിപ്പിക്കുന്ന നിറം എന്ത്?

Answer: പച്ച

799. ഒരു ക്ലോക്കില്‍ മിനിട്ടു സൂചി അരമണിക്കൂറില്‍ എത്ര ഡിഗ്രി ചുറ്റും

Answer: 180 degree

800. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ലോഗോയില്‍ കാണപ്പെടുന്ന മൃഗം?

Answer: സിംഹം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.