Kerala PSC Questions in Malayalam 26

This page contains Kerala PSC Questions in Malayalam 26 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
501. He was ____ for murder

Answer: hanged

502. ഇന്ത്യൻ ഉപദ്വീപിന്റെ ഏതുഭാഗത്തായാണ്കേരളത്തിന്റെ സ്ഥാനം

Answer: തെക്കു-പടിഞ്ഞാറ്

503. അധിവര്‍ഷം ഉണ്ടാകുന്നത് എത്ര വര്‍ഷത്തിലൊരിക്കലാണ് ?

Answer: 8

504. ഗംഗ നദിയുടെ നീളം?

Answer: 2510 km

505. മനസാസ്മരാമി എന്ന ആത്മകഥ ആരുടേതാണ്?

Answer: എസ്. ഗുപ്തൻ നായർ

506. ഏറ്റവും വലിയ ക്ഷുദ്രഗ്രഹം?

Answer: സിറസ്

507. Which​ ​of​ ​the​ ​following​ ​occurs​ ​when​ ​labour​ ​productivity​ ​rises?

Answer: .The labour demand curve shifts to the right

508. The meaning of 'prodigal'is:

Answer: wasteful

509. French occupied area in Kerala was

Answer: Mahe

510. According to the elephant census, which state has the most number of elephants in the country?

Answer: Karnataka

511. The instrument which converts sound to electric signal is ______

Answer: Microphone

512. The chemical name of vitamin B7 is –

Answer: Biotin ( Water ” )

513. മലയാളത്തിലെ മിസ്റ്റിക് കവി ആര്

Answer: ജി. ശങ്കരക്കുറുപ്പ്

514. The Electricity Agitation was organized in the year -----

Answer: 1936

515. If function inside another function is called a _____ Function

Answer: Nested

516. കേരള ത്തില്‍ ഉപ്പു സ ത്യാ ഗ്ര ഹവേ ളയില്‍ ആല പിച്ച ഗാനം?

Answer: വരിക വരിക സഹജരെ

517. താഴെപ്പറയുന്നതില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ കൃതിയല്ലാത്തത്?

Answer: വിശപ്പ്

518. Which of the following glands secretes the hormone melatonin?

Answer: Pineal

519. മുത്തുകളുടെ ദ്വീപ് എന്നറിയപ്പെടുന്ന നഗരം?

Answer: ബഹറിൻ

520. മനുഷ്യനിലെ സ്ഥിരദന്തങ്ങളുടെ എണ്ണം?

Answer: 32

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.