PSC General Knowledge Questions 38

This page contains PSC General Knowledge Questions 38 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
741. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര് ?

Answer: രവീന്ദ്രനാഥ ടഗോർ

742. വാട്ടർ ഗ്യാസിൻറെ നിർമ്മാണത്തിൽ കാർബൺ മോണോക്സൈഡിനൊപ്പം ഉപയോഗിക്കുന്ന വാതകം?

Answer: ഹൈഡ്രജൻ

743. ഏഴു മലകളുടെ നാട് എന്നറിയപ്പെടുന്നത്

Answer: തിരുവന്തപുരം

744. If a number is increased by 30% and then from the increased number its 30% is decreased. Then :

Answer: decreased by 9%

745. ഭരണഘടന നിർമാണം സഭയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങൾ എത്ര

Answer: 207

746. അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് ആദ്യമായി അവതരിപ്പിച്ച സ്ഥലം?

Answer: ഇടക്കുന്നി

747. മുംബൈ-അഹമ്മദാബാദ് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം?

Answer: ജപ്പാൻ

748. Inter State Water Dispute Act was passed in

Answer: 1956

749. Providing food grains to poorest of the poor the central government passed a social welfare scheme on 25th December 2000

Answer: Antodaya Anna Yojana

750. GIC was set up in

Answer: 1972

751. ബാങ്ക് ബോർഡ് ബ്യൂറോയുടെ ആദ്യ ചെയർമാൻ?

Answer: വിനോദ് റായ്

752. Ombudsman is an independent and non-partisan officer of the Legislature and his function is to:

Answer: Supervise the administration

753. 0. Who called Kerala “a lunatic asylum’?

Answer: Swami Vivekananda

754. നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ?

Answer: രവീന്ദ്ര നാഥ ടാഗോർ

755. I usually arrive at school at ten minutes _______ nine

Answer: to

756. Nobody knows how to operate the new machine, _______?

Answer: do they

757. Which Constitutional Article defines the `Provision in case of failure of Constitutional Authority in the state?

Answer: Article 356

758. താഴെ കൊടുത്തിരിക്കുന്നവയില്‍ തകഴിയുടെ നോവല്‍ അല്ലാത്തതേത്?

Answer: അമൃതരഥനം

759. Which one of the following is not an example of anti virus?

Answer: Creeper

760. ആസ്സാം റൈഫിൾസ് വന്ന വർഷം

Answer: 1835

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.