Kerala PSC Questions in Malayalam 34

This page contains Kerala PSC Questions in Malayalam 34 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
661. ബാക്ട്ടിരിയ ഉൾപ്പെടുന്ന ജീവവിഭാഗം

Answer: മൊണീറ

662. ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ

Answer: സി.രാജഗോപാലാചാരി

663. \'നാവികനായ ഹെന്റി\' എന്നറിയപ്പെട്ടിരുന്ന ഹെന്റി രാജാവ് ഭരിച്ചിരുന്ന പ്രദേശം

Answer: പോര്‍ച്ചുഗീസ്

664. ഇന്ത്യയിലെ ആദ്യത്തെ ഹൈകോടതി വനിത ജഡ്ജി

Answer: അന്നാ ചാണ്ടി

665. Intel 80386 was developed by:

Answer: IBM

666. Loss of ability to speak due to defect of vocal organs, is called—

Answer: Alalia

667. What are supersonic planes?

Answer: A plane that flies faster than the speed of sound

668. Who among the following is a recipient of the Jnanpith Award?

Answer: O.V.Vijayan

669. അരയൻ മാസിക, അരയസ്ത്രീജന മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ച താര്?

Answer: :ഡോ. വേലുക്കുട്ടി അരയൻ

670. ഡോളിനെ സൃഷ്‌ടിച്ച ഇൻസ്റ്റിറ്റ്യൂട്ട്

Answer: റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ട്, സ്കോട്ലാൻഡ്‌

671. ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി സ്ഥിതി ചെയ്യുന്നത്?

Answer: സിയാച്ചിൻ ഗ്ലേസിയറിൽ

672. If I were a bird, I...

Answer: can fly and see many places.

673. The first elected President of India

Answer: Dr. Rajendra Prasad

674. I have been working in this office........ 2004

Answer: since

675. വൈക്കം സത്യാ ഗ്ര ഹ ത്തിന്‍റെ ഭാഗ മായി ഗാന്ധിജി കേരളം സന്ദര്‍ശിച്ച വര്‍ഷം?

Answer: 1925

676. WHICH OF THE FOLLOWING ORGANS IS RESPONSIBLE FOR THE REMOVAL OF EXCESS WATER, SALTS AND WASTE PRODUCTS FROM BLOOD?

Answer: Kidney

677. മലയാളം എന്ന പദം ശരിയായ അര്‍ത്ഥത്തില്‍ പിരിക്കുന്നത്?

Answer: മല+ആളം

678. QPO, NML, KJI, _____, EDC

Answer: HGF

679. വേമ്പനാട്ടു കായലിൽ പതിക്കാത്ത നദി ഏത്?

Answer: ചാലക്കുടിപ്പുഴ

680. എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന വർണ്ണം

Answer: കറുപ്പ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.