Kerala PSC Repeated Questions 28

This page contains Kerala PSC Repeated Questions 28 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
541. ഇന്ത്യയിൽ ആദ്യമായി കേന്ദ്ര തലത്തിൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭ നിലവിൽവന്നത് ഏത് ആക്ട് പ്രകാരമാണ്?

Answer: Government Of India Act 1919

542. The author of the Book Republic?

Answer: Plato

543. വളം ,രാസവസ്തുക്കൾ ,പാർലമെന്ററീകാരൃം വകുപ്പുകൾ കെെകാരൃ ചെയ്യന്നത്

Answer: അനന്തകുമാർ

544. ഏറ്റവും വലിയ നാഷണൽ പാർക്ക്?

Answer: നോർത്ത് ഈസ്റ്റ് ഗ്രീൻലാൻഡ് നാഷണൽ പാർക്ക്

545. ഡോ.പൽപ്പുവിന്‍റെ പുത്രനായ സാമൂഹ്യ പരിഷ്യ കർത്താവ്?

Answer: നടരാജഗുരു

546. Who is the Odakkuzhal award winner 2013?

Answer: K.R. Meera

547. Who is known as the father of free software foundation ?

Answer: Richard Stallman

548. English Premier League is associated with the game of:

Answer: Football

549. 'Vilasa lahari', the Malayalam version of the work 'Rubaiyat' is written by

Answer: G. Shankara Kurup

550. Which is the last formed wildlife sanctuary of Kerala?

Answer: Kottiyur

551. The ratio of two numbers is 4 : 5. If the HCF of these numbers is 6, what is their LCM?

Answer: 120

552. Wildlife Protection Act was enacted in the year

Answer: 1972

553. . (450%of 250)/375 = ?

Answer: 3

554. Khajuraho is situated in?

Answer: Madhya Pradesh

555. The founder of Sidhasramam at Alathur in Palghat District was

Answer: Brahmananda Sivayogi

556. ഒരു വിദ്യാര്‍ത്ഥി വീട്ടില്‍ നിന്ന് കോളേജിലേക്ക് മണിക്കൂറില്‍ 4 km/hr വേഗതയില്‍ നടന്നാല്‍ സമയത്തിന് 5 മിനിട്ട് നേരത്തേ എത്തുന്നു. 3 km/hr വേഗതയില്‍ നടന്നാല്‍ സമയത്തിന് 5 മിനിട്ട് താമസിക്കും. എങ്കില്‍ വീട്ടില്‍ നിന്നും കോളേജിലേക്കുള്ള ദൂരം എന്ത്

Answer: 2km

557. The cat is jumping .... the table

Answer: over

558. 5. Who of the following was the first to impose censorship of the press

Answer: Lord Hastings

559. ഇന്ത്യൻ റെയിൽവേ കോച്ച് ഫാക്ടറി?

Answer: പെരമ്പൂർ

560. ഒരു പുരയിടത്തിന് 70 മീറ്റർ നീളവും 45 മീറ്റർ വീതിയും ഉണ്ട്. ഈ പുരയിടത്തിന്റെ മദ്ധ്യഭാഗത്തുകൂടി പരസ്പരം ലംബമായി 5 മീറ്റർ വീതിയുള്ള രണ്ട് റോഡുകൾ കടന്നു പോകുന്നു. ഒരു ചതുരശ്രമീറ്ററിന് 105 രൂപ നിരക്കിൽ ഈ റോഡുകൾ നിർമ്മിക്കാൻ എത്ര രൂപ ചെലവാകും ?

Answer: 57,750 രൂപ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.