Kerala PSC Questions and Answers 33

This page contains Kerala PSC Questions and Answers 33 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
641. വന്ദേമാതരം എന്ന ഗാനം എഴുതപ്പെട്ടത് ഏത് ഭാഷയിൽ?

Answer: സംസ്കൃതം

642. Parassinikadav Muthappan temple is in __________ district

Answer: Kannur

643. ജന സന്പര്‍ക്ക പരിപാടിയ്ക്ക് എെക്യരാഷ്ട്ര സഭയുടെ അവാര്‍ഡ് ലഭിച്ച മുഖ്യമന്ത്രി ?

Answer: ഉമ്മന്‍ ചാണ്ടി

644. Let us go for a walk, .................?

Answer: Shall we

645. In which year did the Congress Party form the Government under the British Rule?

Answer: 1937

646. In an electrical bulb the filament is made of

Answer: tungsten

647. If a*b = a+b+1 and if a*5 = b*4 =11 then a*b is :

Answer: 11

648. The instrument used to measure the speed of wind is

Answer: Anemometer

649. He is a __ worker.

Answer: careless

650. സംജ്ഞാനാമത്തിന് ഉദാഹരണം ഏത്?

Answer: സീത

651. which country has been ranked top in the recently released social progress index?

Answer: Norway

652. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടതൽ ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ താരം :

Answer: വിരാട് കോഹ്ലി

653. The paths of glory lead but to the -------

Answer: grave

654. Which act gave representation to Indians for the first time in the legislature?

Answer: Govt. of India Act 1935

655. മീര p എന്ന ബിന്ദുവിൽ നിന്നും തെക്ക് ദിശയിലേക്ക് 10 മീറ്റർ നടന്ന് വലത്തോട്ട് തിരിഞ്ഞ് 4 മീറ്റർ നടക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്റർ നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 മീറ്റർ നടന്നാൽ p എന്ന ബിന്ദുവിൽ നിന്നും എത്ര അകലെയാണ് മീര..?

Answer: 9mt

656. Headquarters of OPEC

Answer: Vienna

657. ഏറ്റവുമൊടുവിൽ ദേശീയ പാർട്ടി പദവി നേടിയ രാഷ്ട്രീയ പാർട്ടി?

Answer: നാഷണൽ പീപ്പിൾസ് പാർട്ടി

658. ഇന്ത്യയില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള നഗരം ?

Answer: അമൃത്സര്‍

659. ഒരു ഡസൻ ബുക്കിന് 375 രൂപ നിരക്കിൽ, ഗോപാൽ 20 ഡസൻ ബുക്കുകൾ വാങ്ങി. ഒരു ബുക്കിന് 33 രൂപാ നിരക്കിൽ വിൽക്കുകയാണെങ്കിൽ അയാൾക്ക് കിട്ടുന്ന ലാഭശതമാനം എത്ര ?

Answer: 5.6%

660. E-Panchayat Puraskar 2021 പുരസ്കാരംനേടിയ സംസ്ഥാനം?

Answer: ഉത്തർപ്രദേശ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.