PSC Questions and Answers 2022 37

This page contains PSC Questions and Answers 2022 37 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
721. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ സ്വദേശി സ്റ്റോഴ്സ്’ സ്ഥാപിച്ചതാരാണ് ?

Answer: പി. സി. റോയ്

722. Who told these word, Liberty is my birthright

Answer: Bal Gangadhar Tilak

723. He carried ————— ————— —————.

Answer: two strong, heavy, black boxes

724. മറ്റാരു രാജ്യത്തിന്‍റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

Answer: ശ്രീനാരായണ ഗുരു (രാജ്യം: ശ്രീലങ്ക)

725. ഇന്ത്യൻ പ്രാദേശിക സമയരേഖ കണക്കു കൂട്ടുന്ന ക്ളോക്ക് ടവർ സ്ഥിതി ചെയ്യുന്ന

Answer: മിസ്‌പൂർ (അലഹബാദ് )

726. Which is called, Sugar Bowl of World?

Answer: Cuba

727. The seat of the Asian School of Cyber Laws:

Answer: Pune

728. . The least perfect square divisible by 3,4,5,6 and 8 is:

Answer: 3600

729. തിരുവനന്തപുരത്ത് കവടിയാറിലുള്ള അയ്യങ്കാളി പ്രതിമ അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര്?

Answer: ഇന്ദിരാഗാന്ധി (1980-ൽ).

730. Along with whom Thycaud Ayya started Saiva Prakasa Sabha in 1884?

Answer: Prof.Simdaram Pillai

731. Mitra Shakti 2017 was joint military exercise between India and ____

Answer: Sri Lanka

732. എന്നത് ഗുണത്തേയും - എന്നത് ഹരണത്തേയും X എന്നത് സങ്കലനത്തെയും എന്നത് വ്യവകലനത്തെയും സൂചിപ്പിച്ചാൽ 50-54x72 = എത്ര ?

Answer: 45

733. Which is the main funding agency of the NRLM?

Answer: The World Bank

734. Universal social mobilization, financial inclusion & livelihoods enhancement are the three major pillars of _____?

Answer: NRLM

735. Which among the following countries launched World's longest Super-Secure Quantum Communication Line?

Answer: China

736. മുലപ്പാലിലടങ്ങിയിരിക്കുന്ന പഞ്ചസാര

Answer: ലാക്ടോസ്

737. മൂന്ന് കാറുകളുടെ വേഗതയുടെ അംശബന്ധം 3:4:5 ആണ്. ഒരു നിശ്ചിത ദൂരം സഞ്ചരിക്കാന്‍ അവരെടുക്കുന്ന സമയത്തിന്‍റെ അംശബന്ധം എത്ര?

Answer: 6:8:10

738. Tom received rich--------for his recitation

Answer: Compliments

739. Who designed the new symbol for Indian Rupees?

Answer: D.Udayakumar

740. Portrait and Landscape are the options of:

Answer: Page Orientation

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.