Kerala PSC Question Bank in Malayalam 39

This page contains Kerala PSC Question Bank in Malayalam 39 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
761. 1940 ൽ വ്യക്തി സത്യഗ്രഹത്തിലെ ആദ്യ സത്യഗ്രഹിയായി ഗാന്ധി തിരഞ്ഞെടുത്ത വ്യക്തി ?

Answer: ആചാര്യ വിനോഭാവെ

762. 'വെള്ളം കുടിച്ചു ' ഇതില്‍ വെള്ളം എന്ന പദം ഏതു വിഭക്തിയില്‍ ആണ്

Answer: പ്രതിഗ്രാഹിക

763. ആകാശ കുസുമം - ഈ ശൈലിയുടെ അര്‍ത്ഥം

Answer: സംഭവിക്കാത്ത കാര്യം

764. During photosynthesis Kinetic Energy of sunlight is converted into?

Answer: Chemical Energy

765. വിമോചന സമരകാലത്ത് ജീവശിഖാ ജാഥ നയിച്ചത്?

Answer: മന്നത്ത് പദ്മനാഭൻ

766. പൊയ്കയിൽ യോഹന്നാൻ (1879-1939) ജനിച്ചത്?

Answer: 1879 ഫെബ്രുവരി 17

767. എൻ.എസ്.എസ് രൂപം നൽകിയ രാഷ്ട്രീയ പ്രസ്ഥാനം?

Answer: നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി)

768. भारत में जीएसटी लागू करने का सुझाव किसने दिया था?

Answer: विजय केलकर समिति

769. The device that allows a single communication channel to carry simultaneously data transmitted from many terminals:

Answer: Multiplexer

770. Who conducted “Panthi Bhojanam” for the first time in India?

Answer: Thycaud Ayya. He lived during the period of 1814-1909. The original name of Ayya Swamikal was Subramanyam.

771. ️‍ആദ്യമായി ഊർജ്ജതന്ത്രത്തിന് നോബൽ സമ്മാനംനേടിയ ഇന്ത്യക്കാരൻ?

Answer: സി വി രാമൻ

772. Fill in the blank with the correct tense form : “John and his friend _____ for ten minutes.”

Answer: have been gossiping

773. _____ is the point on the ruler where the horizontal and vertical rulers intersect.

Answer: Zero point

774. Which compound is called Carborundum

Answer: Silicon Carbide

775. The length and breadth of a rectangular field in the ratio of 12: 7 . Find the length if area of the field is 52,500 Sq.m?

Answer: 300 m

776. തന്നിരിക്കുന്ന പദത്തിന്‍റെ മലയാള പരിഭാഷ എന്ത്? compliment

Answer: പ്രശംസ

777. 2019 - ലെ സന്തോഷ്‌ ട്രോഫി നാഷണല്‍ ഫുട്ബോള്‍ കിരീടം കരസ്ഥമാക്കിയത്‌ ?

Answer: സര്‍വ്വീസസ്‌

778. രാഷ്ട്രപതി ഇലക്ഷനിൽ പാർലമെന്റ് അംഗങ്ങൾക്ക് നൽകുന്ന ബാലറ്റ് പേപ്പറിന്റെ നിറം?

Answer: പച്ച

779. ജീവകം. കെ യുടെ രാസനാമം എന്ത് ?

Answer: ഫിൽലോ കുനോൺ

780. ഗാർഹിക വൈദ്യുത ഉപയോഗം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്

Answer: കിലോവാട്ട് അവർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.