Kerala PSC Questions 24

This page contains Kerala PSC Questions 24 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
461. ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്ക

Answer: കൊൽക്കത്ത

462. എത്ര ദിവസം കൊണ്ടാണ് വി.ടി. ഭട്ടതിരിപ്പാട് യാചനയാത്ര പൂർത്തിയാക്കിയത്

Answer: 7

463. വാഗ്ഭടാനന്ദൻ അഭിനവകേരളം മാസിക തുടങ്ങിയത്?

Answer: 1921 ൽ

464. ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരുവിന്‍റെ വേഷം?

Answer: കാവി വസത്രം

465. The first person to conduct heart transplantation in India was

Answer: Dr. Venugopal

466. The permanent preservative, which is used for preservation of fruit and vegetables, is—

Answer: Potassium metabisulphate

467. In an examination, every candidate took Chemistry or Mathematics or both. 60% took Chemistry and 65% took Mathematics. The total number of candidates was 30000. How many took both Mathematics and Chemistry?

Answer: 750

468. Mahatma Gandhiji was born on

Answer: October 2

469. The next General Election to Parliament is the :

Answer: 15th General election

470. Smaller and less expensive PC-based servers are replacing…………………..in many businesses.

Answer: supercomputer

471. The newly formulated International Front to fight against global warming:

Answer: V20

472. The vitamin which can be most easily sysnthesised in human body is

Answer: Vitamin K

473. ഇന്ത്യയില്‍ ആദ്യമായി മുഴുവന്‍ ഗ്രാമങ്ങളിലും ടെലഫോണ്‍ ലഭ്യമാക്കിയ ജില്ല?

Answer: ദക്ഷിണ കാനറ

474. മനുഷ്യന്റെ വീക്ഷണ സ്ഥിരത

Answer: 1 / 16 സെക്കന്റ്

475. The chemical name of vitamin B7 is –

Answer: Biotin ( Water ” )

476. 88. ഒരു കടയില്‍ സോപ്പുകള്‍ അടുക്കി വച്ചിരിക്കുന്നത്, ഏറ്റവും താഴത്തെ വരിയില്‍ 29, അതിന് മുകളിലത്തെ വരിയില്‍ 27, അതിനു മുകളിലത്തെ വരിയില്‍ 25 എന്ന ക്രമത്തിലാണ്. ഏറ്റവും മുകളിലത്തെ വരിയില്‍ ഒരു സോപ്പുമാത്രമാണ് ഉള്ളതെങ്കില്‍ ആകെ എത്ര വരികളുണ്ട്?

Answer: 15

477. With which type of lens is human eye made up?

Answer: Bi convex lens

478. The system of police department which helps a citizen to bring a crime to light without revealing the name of the informer?

Answer: Crime Stopper

479. The Naval Air station in Andaman Islands is called:

Answer: INS Utkarsh

480. സ്വച്ഛ്ഭാരത് സാനിറ്റേഷന്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യപ്പെട്ട നഗരം

Answer: ന്യൂഡല്‍ഹി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.