PSC General Knowledge Questions 22

This page contains PSC General Knowledge Questions 22 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
421. ആസ്‌ടെക്ക് സാംസ്‌ക്കാരത്തിന്റെ പ്രധാന കേന്ദ്രം

Answer: മെക്‌സിക്കോ

422. . Which is the largest river in Kerala?

Answer: Periyar

423. Galapagos islands are linked with :

Answer: studies on evolution

424. സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങൾ?

Answer: പ്ലൂട്ടോ, ഇറിസ്, സിറസ്, ഹൗമിയ, മാക്കിമാക്കി

425. जीएसटी परिषद में सम्मलित कुल सदस्यों की संख्या कितनी है?

Answer: 33

426. If a man covers 600 metres in five minutes, his speed in km/hr is

Answer: 13.4

427. The​ ​property​ ​which​ ​is​ ​seen​ ​in​ ​light​ ​wave​ ​but​ ​not​ ​in​ ​soun

Answer: Polarization

428. Many a man--------tempted by gold

Answer: Is

429. ഗ്രീനിച്ചിൻ നിന്ന് 180 ഡിഗ്രി അകലെയുള്ള രേഖാംശ രേഖ?

Answer: അന്താരാഷ്ട്ര ദിനാങ്ക രേഖ

430. Code for GATE is ETAG, then the code for SLATE will be

Answer: ETALS

431. നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്ന, കരുതൽ തടങ്കലിനെ കുറച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ?

Answer: അനുച്ഛേദം 22

432. ഒരു പരീക്ഷയിൽ 42% കുട്ടികൾ ഗണിതത്തിലും 52% കുട്ടികൾ ഇംഗ്ലീഷിലും 17% കുട്ടികൾ രണ്ട്‌ വിഷയങ്ങളിലും തോറ്റു. എങ്കിൽ രണ്ട്‌ വിഷയങ്ങളിലും ജയിച്ചവർ എത്ര ശതമാനം.?

Answer: 23

433. മുത്തങ്ങ സമരം നടന്ന വര്‍ഷം?

Answer: 2003

434. പൂവ് + മേനി = പൂമേനി ഏത് സന്ധിക്ക് ഉദാഹരണം?

Answer: ലോപസന്ധി

435. . 2019 നോബൽ പ്രൈസ് എക്കണോമിക്സ് ഏതു ഇന്ത്യൻ വംശജന് :

Answer: അഭിജിത് ബാനെർജി

436. 45)ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ 15 പദങ്ങളുടെ തുക 525 ഉം , ആദ്യത്തെ 25 പദങ്ങളുടെ തുക 1375 ഉം ആയാല്‍ ശ്രേണിയുടെ 8-ാം പദം എത്ര?

Answer: 35

437. International Ayurveda research Institute to be set up in which district of Kerala .

Answer: Kannur

438. Who was called the Bismark of India?

Answer: Sardar Patel

439. സിയാൻ നിറം ലഭിക്കാന്‍ ഏതൊക്കെ പ്രാഥമിക വര്‍ണ്ണങ്ങള്‍ കൂടിച്ചേരണം ?

Answer: നീല, പച്ച

440. സുപ്രീംകോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയുന്ന ഭരണഘടനാ വകുപ്പ്

Answer: ആർട്ടിക്കിൾ 124

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.