Kerala PSC Malayalam Grammar Questions and Answers 40

This page contains Kerala PSC Malayalam Grammar Questions and Answers 40 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
781. മലയാള കഥാസാഹിത്യത്തിന്റെ ജനയിതാവ്

Answer: മൂർക്കൊത്ത് കുമാരൻ

782. ഭൗതീകം എന്ന വാക്കിന്‍റെ വിപരീതം

Answer: ആത്മീയം

783. സരസ്വതി സമ്മാനം നേടിയ ആദ്യ മലയാളി?

Answer: ബാലാമണിയമ്മ

784. കൽ' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്? (LDC KOKD 2003)

Answer: ആധാരിക

785. ഓസോണിന് ---- നിറമാണുള്ളത് ?

Answer: നീല

786. അറ്റോമിക സഖ്യ 99 ആയ മൂലകം ?

Answer: ഐന്‍സ്റ്റീനിയം

787. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകൾ

Answer: (6) ഫ്രഞ്ച്,റഷ്യൻ,ഇംഗ്ലീഷ്,ചൈനീസ്,അറബിക്, സ്പാനിഷ്

788. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരളമുഖ്യമന്ത്രിയായിരുന്ന വ്യക്തി

Answer: സി അച്യുതമേനോൻ

789. കേരളത്തിൽ ഏറ്റവും ചെറുപ്രായത്തിൽ മുഖ്യമന്ത്രിയായ വ്യക്തി

Answer: എ കെ ആൻറണി

790. കേരളത്തിലെ പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം

Answer: 78 .8

791. സാമ്പത്തിക ചോർച്ച സിദ്ധാന്തം ആവിഷ്കരിച്ചത്

Answer: ദാദാഭായ് നവറോജി

792. ഏറ്റവും വലിയ ചിറകുള്ള പക്ഷി

Answer: ആൽബട്രോസ്

793. ശിക്ഷ്യനും മകനും ആരുടെ കവിതയാണ്

Answer: വള്ളത്തോൾ നാരായണ മേനോൻ

794. ആഗമ സന്ധി അല്ലാത്തതേത്?

Answer: പൂവമ്പ്

795. താഴെ തന്നിരിക്കുന്നവയില്‍ ഉത്തമ പുരുഷന്‍ ഉദാഹരണമേത്?

Answer: നമ്മള്‍

796. When the play ended audience went home

Answer: നാടകം തീര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ വീട്ടിലേക്ക് പോയി

797. വ്യാകരണപരമായി വേറിട്ടു നില്‍ക്കുന്ന പദമേത്?

Answer: നടപ്പ്

798. മലയാളം എന്ന പദം ശരിയായ അര്‍ത്ഥത്തില്‍ പിരിക്കുന്നത്?

Answer: മല+ആളം

799. ഉപമ തല്‍പുരുഷ സമാസത്തിന് ഉദാഹരണം

Answer: തളിര്‍മേനി

800. . ശരിയായ വിപരീത പദം ഏത് ഇഹം

Answer: പരം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.