Kerala PSC Malayalam Grammar Questions and Answers 33

This page contains Kerala PSC Malayalam Grammar Questions and Answers 33 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
641. നിലാവിന്‍റെ പര്യായമല്ലാത്തത് ഏത്?

Answer: പനിമതി

642. രൂപകസമാസത്തിന് ഉദാഹരണം

Answer: അടിമലര്‍

643. എന്നത് ഗുണത്തേയും - എന്നത് ഹരണത്തേയും X എന്നത് സങ്കലനത്തെയും എന്നത് വ്യവകലനത്തെയും സൂചിപ്പിച്ചാൽ 50-54x72 = എത്ര ?

Answer: 45

644. ചൂരല്‍ കൊണ്ടടിച്ചു - ഇതില്‍ കൊണ്ട് എന്നത്?

Answer: ഗതി

645. പ്രഥമ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്ക്?*

Answer: ശൂരനാട് കുഞ്ഞൻപിള്ള

646. ആധുനിക ആവര്‍ത്തനപട്ടികയുടെ പിതാവ് ആര് ?

Answer: മോസ് ലി.

647. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം ?

Answer: ഇരുമ്പ്

648. നിക്രോമില്‍‌ അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള്‍ ?

Answer: നിക്കല്‍, ക്രോമിയം , ഇരുമ്പ്

649. ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് ?

Answer: അല്‍നിക്കോ

650. ആദ്യത്തെ കൃത്രിമ നാര് ?

Answer: റയോണ്‍

651. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത് ?

Answer: എഥിലിന്‍

652. ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ്

Answer: ഫാസ്റ്റ്

653. ഏറ്റവും കൂടുതൽ തവണ കേരളമുഖ്യമന്ത്രിയായ വ്യക്തി

Answer: കെ കരുണാകരൻ

654. ഐ എസ് ആർ ഒ സ്ഥാപിതമായ വർഷം

Answer: 1969

655. സന്ധിയേത് - തിരക്കഥ

Answer: ദ്വിത്വസന്ധി

656. അഞ്ജലി എന്ന ശബ്ദത്തിന്‍റെ അര്‍ത്ഥം?

Answer: തൊഴുകൈ

657. കള്ളക്കാക്ക ഇവിടെ കള്ള എന്നത്?

Answer: വിഭാവകം

658. When the play ended audience went home

Answer: നാടകം തീര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ വീട്ടിലേക്ക് പോയി

659. ഹരിണം എന്ന പദത്തിന്‍റെ അര്‍ത്ഥം

Answer: മാന്‍

660. താഴെ പറയുന്നതിൽ സ്ത്രീലിംഗപദമല്ലാത്തതേത്?

Answer: അൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.