Kerala PSC Malayalam Grammar Questions and Answers 25

This page contains Kerala PSC Malayalam Grammar Questions and Answers 25 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
481. ഊഷരം എന്ന പദത്തിന്റെ വിപരീതം

Answer: ഉര്‍വരം

482. "Truth and roses have thrones about them" തര്‍ജ്ജമ ചെയ്യുക

Answer: സത്യത്തിനും പനിനീര്‍ പൂവിനും മുള്ളുകള്‍ ഉണ്ട്

483. Where there is will, there is a way എന്ന ചൊല്ലിനു സമാനമായതേത്?

Answer: വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും

484. നെല് മണി = നെന്മണി ഏതു സന്ധിയിൽ പെടുന്നു ?

Answer: വ്യഞ്ജനസന്ധി

485. ശരിയായ വാക്ക് ഏത്?

Answer: അസ്തിവാരം

486. ഇരു മെയ്യ്‌ എന്നത്‌ ഏത്‌ സമാസത്തിൽ പെടുന്നു ❓

Answer: ദ്വിഗുസമാസം

487. കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ് ?

Answer: ടിന്‍ അമാല്‍ഗം

488. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്ത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത്

Answer: കോട്ടയം

489. 20 വശങ്ങളുള്ള ഒരു ബഹുഭുജത്തില്‍ എത്ര വികര്‍ണ്ണങ്ങള്‍ വരയ്ക്കാം?

Answer: 170

490. താഴെ കൊടുത്തിരിക്കുന്നവയില്‍ വിപരീതാര്‍ത്ഥം വരാത്ത ജോഡി ഏത്?
a. ഫലം - വിഫലം
b. രസം - വിരസം
c. യോഗം - വിയോഗം
d. ജ്ഞാനം - വിജ്ഞാനം

Answer: ജ്ഞാനം - വിജ്ഞാനം

491. ഘോഷി എന്നറിയപ്പെടുന്ന അക്ഷരം?

Answer:

492. അസുരവിത്ത് എന്ന ശൈലിയുടെ അര്‍ത്ഥം

Answer: ദുഷ്ടസന്തതി

493. ഒറ്റപ്പദം എഴുതുക - മകളുടെ മകള്‍?

Answer: ദൗഹിത്രി

494. വിപരീതപദം എഴുതുക - ജാഗ്രത

Answer: സുഷുപ്തി

495. ദ്രാവിഡ ഗോത്രങ്ങളില്‍ പെടാത്ത ഭാഷയേത്?

Answer: ഹിന്ദി

496. നീലക്കുറിഞ്ഞി - സമാസമേത്?

Answer: കര്‍മ്മധാരയന്‍

497. . ശൈലിയുടെ അര്‍ത്ഥമെഴുതുക - `ഇല്ലത്തെ പൂച്ച`

Answer: എവിടെയും പ്രവേശനമുള്ളയാള്‍

498. `No further action is called for` ശരിയായ തര്‍ജ്ജമ ഏത്?

Answer: അനന്തര നടപടികള്‍ ആവശ്യപ്പെടേണ്ട

499. 'അഞ്ചാം പത്തി' ശൈലി ഏത്?

Answer: ഒറ്റിക്കൊടുക്കാൻ സഹായിക്കുന്നവൻ

500. A long tongue has a short hand – സമാനമായ പഴഞ്ചൊല്ല് ഏത് ?

Answer: വായ ചക്കര കൈ കൊക്കര

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.