Kerala PSC Malayalam Grammar Questions and Answers 21

This page contains Kerala PSC Malayalam Grammar Questions and Answers 21 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
401. താഴെ കൊടുത്തിരിക്കുന്നവയില്‍ ആദേശസന്ധിക്ക് ഉദാഹരണം ?
a. കണ്ടില്ല
b. നെന്മണി
c. മയില്‍പ്പീലി
d. ചാവുന്നു

Answer: നെന്മണി

402. "ദേവകി മാനമ്പിള്ള" എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്

Answer: അഗ്നിസാക്ഷി

403. വ്യാകരണ നിയമങ്ങള്‍ക്കു വേണ്ടി ഏ.ആര്‍. രാജരാജ വര്‍മ്മ രചിച്ച ഗ്രന്ഥം

Answer: കേരള പാണിനീയം

404. അറിഞ്ഞുകൊണ്ട് തെറ്റ ്ചെയ്യുക എന്നർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി

Answer: ഇലയിട്ട് ചവിട്ടുക

405. 61,70,79,............എത്ര ാം പദമാണ ് 250?

Answer: 22

406. താഴെ കൊടുത്തിരിക്കുന്നവയില് കേവലക്രിയ ഏത്?*

Answer: ഭരിക്കുക

407. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ?

Answer: ബേക് ലൈറ്റ്

408. കൃഷിക്ക് അനുയോജ്യമായ മണ്ണിന്റെ പി എച്ച് മൂല്യം

Answer: 6 നും 7 .5 നും ഇടക്ക്

409. കൈതച്ചക്കയുടെ ജന്മദേശം

Answer: തെക്കേ അമേരിക്ക

410. മന്നത്തു പാൽമനാഭന്റെ ജീവിതകഥയുടെ പേര്

Answer: എന്റെ ജീവിത സ്മരണകൾ

411. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന പാളിയേത്

Answer: ഓസോൺ പാളി

412. ദേശീയ യുവജനദിനം എന്നാണ്

Answer: ജനുവരി 12

413. കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം

Answer: ചൂളന്നൂർ, പാലക്കാട് ജില്ല

414. മുഹമ്മദ് ബിൻ തുഗ്ലക് തലസ്ഥാനത്തിന് നൽകിയ പേര്

Answer: ദൗലത്താബാദ്

415. ‘A new broom sweeps clean’ - സമാനമായ പഴഞ്ചൊല്ല്?

Answer: പുത്തനച്ചി പുരപ്പുറം തൂക്കും

416. അര്‍ത്ഥവ്യത്യാസം കാണുക (1) ക്ഷതി (2) ക്ഷിതി

Answer: ക്ഷതി - നാശം, ക്ഷിതി - ഭൂമി

417. പറഞ്ഞ്കേട്ടു` ഏതിനുദാഹരണം

Answer: വിനയെച്ചം

418. "ഇല്ലാദാരിദ്ര്യാർത്തിയോളം വലുതായിട്ടോരാർത്തിയും" ഇപ്രകാരം ദാരിദ്ര്യത്തിന്റെ തീക്ഷ്ണത അവതരിപ്പിച്ച കവി?

Answer: രാമപുരത്ത് വാര്യർ

419. O.N.V. കുറുപ്പിന്റെ കൃതി അല്ലാത്തത് ഏത് ?

Answer: സ്വപ്ന ഭൂമി

420. ‘The cow is a hoofed animal’ – ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജമയേത്?

Answer: പശു കുളമ്പുള്ള മൃഗമാണ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.